അർദ്ധനാരി. ലജ്ജാദേവിയുടെ അംശകലയിലൊരാൾ. മാതാ സന്തോഷിയുടെ മകൾ. ഒരുപാട് വേഷങ്ങൾ കെട്ടിയ ജീവിതനാടകവേദി. മകനായി ജനിച്ച് മകളായി. സഹോദരനിൽ നിന്ന് സഹോദരിയായി. കാമുകിയായി. ഭാര്യയായി. അമ്മയായി.
സിവിൽ എൻജിനിയർ. മാനേജർ. ഹോംനഴ്സ്. റിസപ്ഷനിസ്റ്റ്. വീട്ടുജോലി. ആശ്രമവാസി. ടെയ്ലർ. നവാഹം ആചാര്യ. പൂജാരിണി.
ലക്ഷ്യം : ആദ്യത്തെ ട്രാൻസ്ജെൻഡർ തന്ത്രി.
എന്നെപോലുള്ള മക്കൾക്കു വേണ്ടി ജീവിക്കുക.
പാടുക. നൃത്തം ചെയ്യുക. വായിക്കുക. യാത്ര. പാചകം. പ്രഭാഷണം.
Invited by: Boaz Raji
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 30, 2023 | 803 | +27 | +3.5% |
October 07, 2022 | 776 | +1 | +0.2% |
August 14, 2022 | 775 | +5 | +0.7% |
July 08, 2022 | 770 | +7 | +1.0% |
June 01, 2022 | 763 | -22 | -2.9% |
April 24, 2022 | 785 | +8 | +1.1% |
March 17, 2022 | 777 | +8 | +1.1% |
January 18, 2022 | 769 | +15 | +2.0% |
December 12, 2021 | 754 | +12 | +1.7% |
November 03, 2021 | 742 | +19 | +2.7% |