ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ തു
ഒരു ആചാര്യനില്‍ നിന്നു ശിഷ്യന്‍ ആദ്യം നാലില്‍ ഒന്ന് പഠിക്കുന്നു. പിന്നെ നാലില്‍ ഒന്ന് സ്വന്തമായും, വീണ്ടും നാലില്‍ ഒന്ന് സഹപാഠികളില്‍ നിന്നും, പിന്നെ ബാക്കി നാലില്‍ ഒന്ന് കാലക്രമേണയും പഠിക്കുന്നു.
വേദം
1.ഋഗ്വേദം
2.യജുർവേദം
3.സാമവേദം
4. അഥർവ്വവേദം
ഉപവേദം
1 ആയുർവേദം
2.ധനുർവേദം
3.ഗാന്ധർവ്വവേദം
4.അർത്ഥവേദം
ഉപനിഷദ്.
പ്രധാനമായും 108 ഉപനിഷദ്. ശങ്കരാചാര്യർ വ്യാഖ്യാനം ചെയ്ത ദശോപനിഷത്ത്കൾ
1.ഈശാവാസ്യോപനിഷത്ത്
2.കേനോപനിഷത്ത്
3. കഠോപനിഷത്ത്
4.പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6.മാണ്ഡൂക്യോപനിഷത്ത്
7.തൈത്തിരിയോപനിഷത്ത്
8.ഐതരേയോപനിഷത്ത്
9.ഛാന്ദോഗ്യോപനിഷത്ത്
10.ബൃഹദാരണ്യകോപനിഷത്ത്
ഷഡ്ദർശനങ്ങൾ.
1.ബ്രഹ്മം
2.മീമാംസ
3.വേദാന്തം
4. സാംഖ്യം
5. യോഗം
6. ന്യായം
7. വൈശേഷികം.
പുരാണങ്ങൾ.
1.ബ്രഹ്മപുരാണം
2.പദ്മപുരാണം
3.വിഷ്ണുപുരാണം
4.ശിവപുരാണം
5.ഭാഗവതം
6.നാരദേയപുരാണം
7.മാർക്കണ്ഡേയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ബ്രഹ്മവൈവർത്തപുരാണം
11.ലിംഗപുരാണം
12.വരാഹപുരാണം
13.സ്കന്ദപുരാണം
14.വാമനപുരാണം
15.കൂർമ്മപുരാണം
16.മത്സ്യപുരാണം
17.ഗരുഡപുരാണം
18.ബ്രഹ്മാണ്ഡപുരാണം
ഉപപുരാണങ്ങൾ.
1.സനൽകുമാരം
2.നരസിംഹം
3.നാരദീയം
4.ശിവം
5.ദുർവാസസം
6.കാപിലം
7.വാമനം
8.ഔശനസം
9.വാരുണം
10.കാളിക
11.ഭാർഗവം
12.നന്ദി
13.സൌരം
14.സാംബം
15.മാഹേശ്വരം
16.പരാശരം
17.ഗണേശം
18.വാസിഷ്ഠം
ഇതിഹാസം.
1.രാമായണം
2.മഹാഭാരതം
ഭഗവത്ഗീത.
Day | Members | Gain | % Gain |
---|---|---|---|
April 30, 2024 | 82 | +2 | +2.5% |
February 15, 2024 | 80 | +2 | +2.6% |
January 01, 2024 | 78 | +2 | +2.7% |
November 18, 2023 | 76 | 0 | 0.0% |
October 17, 2023 | 76 | +1 | +1.4% |
September 17, 2023 | 75 | 0 | 0.0% |
August 19, 2023 | 75 | +1 | +1.4% |
July 17, 2023 | 74 | 0 | 0.0% |
June 23, 2023 | 74 | -3 | -3.9% |
March 21, 2023 | 77 | 0 | 0.0% |
March 04, 2023 | 77 | 0 | 0.0% |
December 21, 2022 | 77 | +1 | +1.4% |
October 18, 2022 | 76 | +3 | +4.2% |
September 26, 2022 | 73 | +1 | +1.4% |
August 02, 2022 | 72 | -3 | -4.0% |
June 24, 2022 | 75 | +2 | +2.8% |
June 18, 2022 | 73 | +1 | +1.4% |
June 11, 2022 | 72 | +2 | +2.9% |
May 29, 2022 | 70 | +2 | +3.0% |
May 22, 2022 | 68 | +2 | +3.1% |
April 25, 2022 | 66 | +1 | +1.6% |
April 18, 2022 | 65 | +1 | +1.6% |
April 11, 2022 | 64 | +2 | +3.3% |
April 04, 2022 | 62 | +1 | +1.7% |
March 28, 2022 | 61 | +1 | +1.7% |
March 20, 2022 | 60 | -1 | -1.7% |
March 13, 2022 | 61 | +6 | +11.0% |
February 17, 2022 | 55 | +28 | +103.8% |