നീയാകുന്നതിന്റെ ആനന്ദം🌺 an Action Poetry
"ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ."
-ജലാലുദ്ദീൻ റൂമി-💙
" ഞാൻ പല വസ്തുക്കളാണ്. അവയ്ക്കിടയില്‍
പൊരുത്തമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല.
ഭിന്നതകളെല്ലാം പരിഹരിച്ച് വിടവുകളെല്ലാം
അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല ഞാന്‍. ഭിന്നതകളിലാണ് ഞാന്‍ ജീവിക്കുന്നത് ”
– എഡ്‌വേഡ് സെയ്ദ്–
കാറ്റു പറത്തിവിട്ട
ഇല ജന്മമാണ് ഞാൻ.
ഇലത്തുമ്പില്‍ നിന്ന് മരച്ചില്ലയിലേക്ക്
കാറ്റ് കുത്തിമറിയുന്നതുപോലെ
ആകാശം മേല്ക്കൂരയാക്കിയവന്‍.💚
youtube.com/ mazhaveedu
facebook.com/ sobinmazhaveedu
Invited by: abdullatheef parappadan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 21, 2024 | 1,613 | +5 | +0.4% |
May 19, 2024 | 1,608 | +2 | +0.2% |
April 16, 2024 | 1,606 | +2 | +0.2% |
March 12, 2024 | 1,604 | +6 | +0.4% |
February 19, 2024 | 1,598 | +4 | +0.3% |
February 01, 2024 | 1,594 | -2 | -0.2% |
January 15, 2024 | 1,596 | +2 | +0.2% |
December 30, 2023 | 1,594 | +6 | +0.4% |
December 14, 2023 | 1,588 | +1 | +0.1% |
October 19, 2023 | 1,587 | -13 | -0.9% |