മനോജ്, കൊച്ചിയിൽ ഗ്രാഫിക് ഡിസൈനർ, പത്തനംതിട്ടയിൽ വീട്
ചിന്തിക്കാനിഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ... യാത്രകൾ ചെയ്യാനും!! ചരിത്രവും, മലയാള സാഹിത്യവും ഏറെയിഷ്ടം, ആത്മീയത മേമ്പൊടിയായുമുണ്ട്.
സംസാരിച്ചുകൊണ്ട് യാത്രകൾ ചെയ്യാനിഷ്ടം, പ്രത്യേകിച്ച് ചരിത്രപഠന യാത്രകൾ!! ശാന്തതയുള്ളതെന്തും....അത് പ്രകൃതിയോ, പുസ്തകങ്ങളോ, പച്ചപ്പോ എന്തുമായിക്കൊള്ളട്ടെ നിമിഷമാത്രയിൽ അതിൽ ലയിച്ചുപോകാറുള്ളതുകൊണ്ട് അൽപ്പമായി അന്തർമുഖത്വമുണ്ട്🙂
ഒരുകാലത്ത് 'അന്തർമുഖത്വം' എന്റെ മാത്രം വിധിയുടെ ചിത്രമായി കണ്ടിരുന്നുവെങ്കിലും, നവമാധ്യമങ്ങളുടെ പെരുമഴയിൽ എന്നെപ്പോലെയുള്ള അനേകമനേകം ആളുകളെ കാണാൻ ഇടയായിത്തീർന്നു. ഒറ്റക്കല്ല എന്ന തിരിച്ചറിവ് മഴവില്ലുപോലെ കുളിരുള്ള അനുഭവമായിരുന്നു.
ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ എങ്ങനെയാവണമെന്ന് നമ്മളുടെതന്നെ കാൽവെപ്പിന്റെ നിഴലുകളാണ് നിശ്ചയിക്കുന്നതെന്ന വിചാരം പലപ്പോഴുമുള്ളതിനാൽ മിക്ക വിഷയങ്ങളും നീണ്ട ആലോചനകളായി തീരാറുണ്ട്. ജീവിതം യാദൃക്ശ്ചികതകളുടെ ആകെത്തുകയാണോ? എങ്കിൽ നല്ല സൗഹൃദങ്ങൾ ഇവിടെയും കണ്ടെത്താമെന്നുള്ള പ്രതീക്ഷയോടെ...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 13, 2023 | 75 | -1 | -1.4% |
November 26, 2022 | 76 | -1 | -1.3% |
September 16, 2022 | 77 | +1 | +1.4% |
May 19, 2022 | 76 | +2 | +2.8% |
April 11, 2022 | 74 | +3 | +4.3% |
November 29, 2021 | 71 | +6 | +9.3% |
October 21, 2021 | 65 | +1 | +1.6% |
September 14, 2021 | 64 | +25 | +64.2% |