Insta I'd : the_finalworld
ഹോർറർ എലമെന്റ്കളുള്ള അനുഭവങ്ങളും കഥകളും പങ്കുവെക്കാൻ ഒരിടം. ഇവിടെ ബുള്ളയിങ്, insulting എന്നിവയെ മാറ്റി നിർത്തി വിശ്വാസങ്ങളെ individuality ക്ക് വിട്ടു കൊടുത്തു കൊണ്ട് പരസ്പര ബഹുമാനത്തോടെ കഥകൾ ആസ്വദിക്കാൻ കടന്നുവരു..........
കഥകൾ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്... അതിൽ പ്രേത കഥകളോടും ഹൊറർ എന്ന വിഭാഗത്തിൽ പെടുന്ന കഥകളോടും അതിയായ ഇഷ്ടവും കേൾക്കാനുള്ള ആകാംഷയും കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകൾക്കയാണ് പ്രേതാനുഭങ്ങൾ എന്ന ഈ ചെറിയ കൂട്ടായ്മ.
കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ഹൊറർ കഥകൾ നിങ്ങൾക്കിവിടെ പങ്കുവെയ്ക്കാം.
ഇതിന്റെ ശാസ്ത്രീയ അടിത്തറയോ വിശ്വാസം ഉണ്ടൊ ഇല്ലയോ എന്ന വാദ പ്രതിവാദങ്ങളോ ഗ്രൂപ്പിൽ അനുവദനീയം അല്ല.
പരസ്പരം ജനാധിപത്യ മര്യാദകളോടെ സംസാരിക്കുക. ആരെയും വ്യക്തിഗതമായോ മതപരമായോ സാമൂഹികമായോ മുറി പെടുത്തുന്ന രീതിയിൽ പെരുമാറാൻ ഗ്രൂപ്പ് അനുവദിക്കുന്നതല്ല.
ഇതിലെ കഥകൾ സങ്കല്പികമോ ശാസ്ത്രീയ അടിത്തറ ഉള്ളതോ ഇല്ലാത്തതോ ആകാം. മുഴുവൻ ആയി അറിയാത്ത പ്രവൃത്തികൾ ചെയ്യാൻ മുതിർന്നാൽ അതിന്റെ പ്രത്യാഘാതത്തിൽ ഗ്രൂപ്പിന് ഉത്തരവാദിത്തം ഉണ്ടാകുന്നതല്ല.
ഗ്രൂപ്പിലെ ചർച്ചകളെ തടസ്സപ്പെടുത്തുന്ന രീതിയിൽ പെരുമാറാതെ ഇരിക്കുക. അല്ലാത്തപക്ഷം നടപടി സ്വീകരിക്കുന്നതാണ്.
നിങ്ങളുടെ കേൾക്കാനുള്ള ക്ഷമയും കഥകളോടുള്ള ഇഷ്ടവും അഭിപ്രായങ്ങളും ആണ് ഞങ്ങളുടെ പ്രചോദനം 💞. തുടർന്നും ഞങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി ഫോളോ ചെയ്തു കൊണ്ട് കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
എല്ലാ മെമ്പേഴ്സിനും ഒരുപാടു സ്നേഹവും നന്ദിയും അറിയിക്കുന്നു. 💞♥️♥️
Day | Members | Gain | % Gain |
---|---|---|---|
September 11, 2023 | 14,377 | -2 | -0.1% |
August 13, 2023 | 14,379 | +14 | +0.1% |
July 11, 2023 | 14,365 | +143 | +1.1% |
June 18, 2023 | 14,222 | -88 | -0.7% |
March 17, 2023 | 14,310 | +10 | +0.1% |
December 24, 2022 | 14,300 | +100 | +0.8% |
September 25, 2022 | 14,200 | +100 | +0.8% |
July 19, 2022 | 14,100 | +100 | +0.8% |
June 10, 2022 | 14,000 | +100 | +0.8% |
May 01, 2022 | 13,900 | +100 | +0.8% |
March 27, 2022 | 13,800 | +100 | +0.8% |
March 12, 2022 | 13,700 | +282 | +2.2% |
November 24, 2021 | 13,418 | +4 | +0.1% |
November 23, 2021 | 13,414 | +3 | +0.1% |
November 22, 2021 | 13,411 | +11 | +0.1% |
November 21, 2021 | 13,400 | -1 | -0.1% |
November 20, 2021 | 13,401 | -4 | -0.1% |
November 19, 2021 | 13,405 | +2 | +0.1% |
November 18, 2021 | 13,403 | +17 | +0.2% |
November 16, 2021 | 13,386 | +5 | +0.1% |
November 15, 2021 | 13,381 | +6 | +0.1% |
November 14, 2021 | 13,375 | +3 | +0.1% |
November 13, 2021 | 13,372 | +10 | +0.1% |
November 12, 2021 | 13,362 | +2 | +0.1% |
November 11, 2021 | 13,360 | +7 | +0.1% |
November 10, 2021 | 13,353 | +15 | +0.2% |
November 09, 2021 | 13,338 | +6 | +0.1% |
November 08, 2021 | 13,332 | +17 | +0.2% |
November 07, 2021 | 13,315 | +10 | +0.1% |
November 06, 2021 | 13,305 | +7 | +0.1% |