"നൈസബൂരിലെ കിഴവികളുടെ വിശ്വാസം എന്താണോ അതാണ് ഇനി എൻ്റെ വിശ്വാസം".
ഇമാമുൽ ഹറമൈൻ അബുൽ മാഅരി അൽ ജുവൈരി.
എൻ്റെ വിശ്വാസം അത് തന്നെ ആണ് ഒരു logic/reasoning ഇല്ലാതെ എഴുത്തും വായനയും ഇല്ലാത്ത ഒരു വേക്തിക്ക് ഉണ്ടാവുന്ന വിശ്വാസം ആണ് എൻ്റെയും വിശ്വാസം കറ കളഞ്ഞ ഏക ദൈവ വിശ്വാസം.
ലക്ഷക്കണക്കിന് പ്രവജകന്മാർ പഠിപ്പിച്ച വിശ്വാസം.
പക്ഷെ ഒരുപാട് തെളിവ് എനിക് റബ്ബ് നൽകി പക്ഷേ അതിനപ്പുറം ഇതൊന്നും റബ്ബേ നിന്നെ മനസ്സിലാക്കാൻ ഒരു മാർഗം ആയി ഉപയോഗിക്കാത്തത് ആണ് എനിക് ഇഷ്ടം.