--------------------
🍁 സ്വന്തം നാട് 🏜
🌹WAYANAD ⛰
--------------------
☘️🍀🌳🌳🌱🌿🍃
വസുന്ധരയ്ക്കുൾ പുളകം ചാർത്തും
വയനാടൻ മണ്ണിൽ ..
വസന്ത ഭംഗികൾ വിരുന്നിനെത്തും
വയനാടൻ മണ്ണിൽ ..
ഋതുക്കൽ താലപ്പൊലികളെടുക്കും
ഹരിത നികുഞ്ജങ്ങളിൽ ..
വിരിഞ്ഞിറങ്ങും
കുറിഞ്ഞിപ്പൂക്കൾക്കെന്തു മനോഹാരിത ..!
താഴ് വരയാകെ പടർന്നിരിക്കും
ദൃശ്യവിരുന്നല്ലോ ..
കടന്നുവരുമോ കമനീയതയുടെ
കാവ്യരൂപയാം നീ ...
ഹൃദയ വീണയിലനുഭൂതികളുടെ
തരംഗമുണരട്ടെ ..
വന്നു മടങ്ങിപ്പിരിയും മനസ്സുകൾ
ധന്യതയണിയട്ടെ ..
നിന്നുടെ മടിയിൽ പിറന്നിടുന്നതു
സുകൃത സൗഭാഗ്യം ..
ഇവിടെയുതിക്കും രാപ്പകലുകളിൽ
കുളിർമയനവദ്യമാകുമോ ..
ഇനിയൊരു ജന്മം എനിക്ക് നൽകുമോ
നിൻ കൂടെ കഴിഞ്ഞീടാൻ ...
🌸🌺🌼🌾
---------------------
#🏢Business
#🎪merchantiser
#🎽Garments associate
#👸Wedding Centre
District:
*⛰Wayanad
*🌊Calicut
*⚽️Malappuram
🌆UAE
# ( കവിതാ ആസ്വാദനം )
Invited by: Shahid Shan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 11, 2024 | 1,406 | +1 | +0.1% |
March 08, 2024 | 1,405 | +2 | +0.2% |
December 26, 2023 | 1,403 | +1 | +0.1% |
December 11, 2023 | 1,402 | +1 | +0.1% |
November 13, 2023 | 1,401 | +1 | +0.1% |
October 25, 2023 | 1,400 | -1 | -0.1% |
September 23, 2023 | 1,401 | +1 | +0.1% |
September 22, 2021 | 1,400 | +1,374 | +5,284.7% |