Mahamood Kattil on Clubhouse

Updated: Dec 28, 2023
Mahamood Kattil Clubhouse
604 Followers
548 Following
May 30, 2021 Registered
@mahamoodkattil Username

Bio

കുറച്ചു പാട്ടെഴുതും |കുറച്ചു പാടും |

കുറച്ചു സീരിയലുകൾക് പാട്ടെഴുതി. ആദ്യം കിട്ടിയ വർക്ക്‌ സൂര്യ ടീവി ക്കു വേണ്ടി നായർ പിടിച്ച പുലിവാൽ എന്ന സീരിയൽ ന്റെ ശീർഷക ഗാനത്തിന്റെ രചന. പിന്നീട് കൈരളി ടീവി യിൽ തലയണ മന്ത്രം എന്ന സീരിയൽ ന്റെ ഷീർശക ഗാനത്തിന്റെ രചന, പിന്നെയും കുറച്ചു ഒക്കെ എഴുതി കൊടുത്തു. പലതും വന്നിട്ടില്ല. പിന്നെ കുറച്ചു ആൽബം ഗാനങ്ങൾക് രചന. മനസ്സിൽ തട്ടിയ എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒന്നേ ചെയ്തുള്ളൂ " പറയാതിരുന്നാൽ... " പ്രിയ സുഹൃത്ത് സച്ചിൻ കൈതാരത്തിന്റെ ഈണത്തിൽ എഴുതിയ ഗസൽ. ഇനിയും സംഗീതത്തെ പ്രേമിച്ചു ജീവിക്കാൻ ഇഷ്ടം. ആധികാരികമായി അഭ്യസിച്ചിട്ടില്ലാത്ത സംഗീത പ്രേമി
Youtube : Mahamood kattil
https://youtu.be/yk521KnLkQ8

Now at DXB

Watsapp only here:
98470 22430

Invited by: Sahal

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 28, 2023 604 +4 +0.7%
November 12, 2022 600 -1 -0.2%
September 01, 2022 601 -8 -1.4%
July 26, 2022 609 +19 +3.3%
June 19, 2022 590 -14 -2.4%
April 04, 2022 604 +1 +0.2%
February 06, 2022 603 +2 +0.4%
December 30, 2021 601 -1 -0.2%
November 22, 2021 602 +34 +6.0%
October 14, 2021 568 +75 +15.3%

Charts

Member of

More Clubhouse users