" കാലം
ആഴ്ചകളും മാസങ്ങളും വർഷങ്ങളും പാകിയ ജീവിത പാതകൾ
സുഖദുഖങ്ങളെയും ലാഭനഷ്ട്ടങ്ങളെയും കൂട്ടി ഞാൻ താണ്ടുമ്പോൾ
അധര കോണിൽ മന്ദസ്മിതവും കൺകോണുകളിൽ ഒരുതുള്ളി നീരും തന്നു
മനതാരിൻ ആഴങ്ങളിൽ എങ്ങോ നിന്നും വന്നുപോകും
എൻ മധുര സ്മരണകളെ നിങ്ങളാണെന്നുമെൻ അമൂല്യ സ്വത്തുക്കൾ..
എങ്കിലും ഇന്നും ഞാൻ പ്രണയിക്കുന്നു..
എന്റെ നഷ്ടങ്ങളെ..
അവയെല്ലാം എന്റെ ഇഷ്ടങ്ങൾ ആയിരുന്നു...
ഇന്നെലകളുടെ ആകുലതകളില്ലാതെ..... നാളെകളുടെ വ്യാകുലതകളില്ലാതെ.....
ഇന്നിനെ ആഘോഷമാക്കി
ആസ്വദിക്കുവാൻ....
-ഞാൻ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 14, 2023 | 325 | +99 | +43.9% |
February 09, 2022 | 226 | +28 | +14.2% |
January 02, 2022 | 198 | +17 | +9.4% |
November 26, 2021 | 181 | +41 | +29.3% |
October 18, 2021 | 140 | +86 | +159.3% |
September 11, 2021 | 54 | +32 | +145.5% |