Liya Anna on Clubhouse

Updated: Dec 3, 2023
Liya   Anna Clubhouse
618 Followers
175 Following
@liyaannaliya Username

Bio

എന്നെ അറിയാൻ ആണല്ലോ നിങ്ങൾ എന്റെ bio എടുത്ത് നോക്കുന്നത്...










എന്നാ അറിഞ്ഞോളു ഞാൻ ആരാണെന്ന്
























😁😁😁

















എന്തായാലും എന്നെപ്പറ്റി അറിയാൻ വന്നതല്ലേ.... അപ്പോ കുറച്ചു ക്ഷമ ഒക്കെ വേണം 😁



































"" എന്നെ പരിചയപ്പെടുന്നതിനു മുമ്പ് എല്ലാവരും എന്നോട് ചോദിക്കും നീ എന്താ mute അടിച്ചു മിണ്ടാതെ ഇരിക്കുന്നത് എന്ന് പക്ഷെ....














👇👇👇👇


































































എന്നെ പരിചയപ്പെട്ടു കഴിഞ്ഞ് അടുത്ത ചോദ്യം ഇതായിരിക്കും






























































👇👇













































"" ഒന്ന് മിണ്ടാതെ ഇരിക്കാമോ plz"...





























പാവം ഞാൻ 😌😌😌😌😌😌😌.....











ഒത്തിരി *പക്വത* ഒക്കെ ഉണ്ടെങ്കിലും 🙂...കുറച്ചു *bold* ഒക്കെ ആണെങ്കിലും ........ എനിക്ക് പ്രിയപ്പെട്ടവർ ഒന്ന് സ്വരം കനപ്പിച്ചാൽ അല്ലെങ്കിൽ ഒന്ന് മുഖം കറുപ്പിച്ചാൽ ...... ##

മുകളിൽ പ്രസ്താവിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളും ഉണ്ടെങ്കിലും അതെല്ലാം വേരോടെ നഷ്ടപ്പെട്ടു പോകുന്ന ഒരു അപൂർവ പ്രതിഭാസമാണ് ഞാൻ 😜😜😜😜😜😜😋😋😋😋😋😋😋...





Its all about me....



എല്ലാം അറിഞ്ഞല്ലോ സമാധാനം ആയല്ലോ ഇനി എന്റെ പ്രൊഫൈലിൽ നിന്ന് പൊക്കോളു👋👋👋👋....






അല്ല ഇതൊക്കെ അറിഞ്ഞട്ട് നിങ്ങൾക്ക് ഇപ്പ എന്തിനാ 🧐🧐🧐🧐🧐🤨🤨🤨🤨🤨



🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨. 🤨🤨🤨🤨🤨🤨🤨🤨🤨🤨..........എന്തായാലും നിങ്ങൾ ഇത്ര ആവേശത്തോടെ വന്നതല്ലേ... തിരിച്ചു പോവുന്ന മുന്നേ ഞങ്ങളുടെ KKPP ഒന്ന് Follow ചെയ്തേക്ക് 🥳..എന്റെ bio ന്റെ ഏറ്റവും താഴേ ഉള്ള ക്ലബ്ബുകളിൽ first തന്നെ കിടപ്പുണ്ട് ഞങ്ങളുടെ KKPP..... 😝...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 03, 2023 618 -15 -2.4%
August 25, 2022 633 +5 +0.8%
July 19, 2022 628 -3 -0.5%
June 12, 2022 631 -36 -5.4%
May 05, 2022 667 -2 -0.3%
March 28, 2022 669 +17 +2.7%
January 29, 2022 652 +6 +1.0%

Charts

Member of

More Clubhouse users