പറഞ്ഞാൽ കേട്ടിലെങ്കിൽ അറഞ്ചം പുറഞ്ചം അടി തരും... ഉറപ്പാണ്....... അക്രമം വരാത്ത പക്ഷം ഞാൻ സൈലന്റ് ആയിരിക്കും..... ചൊറിയാൻ നിന്നാൽ മാളത്തിൽ കയറി പണി തരും.....അതിൽ നോ കോംപ്രമൈസ്......കരാട്ടെ പഠിച്ചിട്ടുണ്ട്..... കരാട്ടെ സ്റ്റൈൽ എതു എന്ന് ചോദിച്ചാൽ ഷോട്ടോക്കാൻ...നല്ല ഫുഡിയാണ്... യാത്രകൾ ഒരുപാട് ഇഷ്ടമാണ്...... പ്രണയം volleyball നോടും........... ബാഡ്മിന്റൺ നോടും .....കബഡി യോടും ...മാത്രം.💙💙 കൊട്ടാരക്കരകാരൻ 💙💙
അതെ................ ഒന്ന് താഴോട്ട് നോക്കിയെ............
ഒരു കാര്യം പറയാൻ ഉണ്ട്.......
പ്രണയം എല്ലവർക്കും ഉണ്ട്...... "എനിക്ക് പണ്ട് പ്രണയം തോന്നിട്ടുണ്ട് " ഇല്ലന്ന് അല്ല...
പ്രണയത്തെ പറ്റി ഒരു ആശയം കൂടി പറയാം
" ❤️❤️❤️ ബന്ധങ്ങളെ പ്പോഴും ഒരുനുഭൂതിയാകണം..... ഓർക്കുമ്പോൾ മഴ നനഞ്ഞുകുളിരുണ്ടാകണം....... സംസാരിക്കുമ്പോൾ ഇമ്പമാകണം
ചേർന്നിരിക്കുമ്പോൾ നിർവൃതിയുണ്ടാകണം
അങ്ങനെയായാൽ നമ്മളത്രെ അകലെ പോയാലും, എത്ര നാൾ കഴിഞ്ഞാലും ആ ഹൃദയത്തിൽ തന്നേയുണ്ടാകും ❤️❤️❤️❤️❤️❤️"
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 22, 2023 | 909 | -10 | -1.1% |
October 01, 2022 | 919 | +6 | +0.7% |
August 10, 2022 | 913 | -3 | -0.4% |
July 04, 2022 | 916 | -3 | -0.4% |
May 28, 2022 | 919 | -21 | -2.3% |
April 20, 2022 | 940 | -8 | -0.9% |
March 13, 2022 | 948 | +17 | +1.9% |
January 15, 2022 | 931 | +30 | +3.4% |
December 08, 2021 | 901 | +57 | +6.8% |
October 30, 2021 | 844 | +153 | +22.2% |