LET Me Never Fall Into The Vulgar Mistakes Of Dreaming That I Am PERSECUTED When Ever I Am CONTRADICTED ..
LAWYER by Profession Newzealand
സ്നേഹത്തിന്‍റെ പാത കഠിനവും ചെങ്കുത്തായതുമാണെങ്കിലും സ്നേഹം നിങ്ങളെ മാടിവിളിക്കുമ്പോള്‍ സ്നേഹത്തെ പിന്‍തുടരുക. സ്നേഹത്തിന്‍റെ തൂവലുകള്‍ക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന വാള്‍ നിങ്ങളെ മുറിവേല്‍പ്പിച്ചാലും സ്നേഹത്തിന്‍റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍ സ്നേഹത്തിനു സ്വയം സമര്‍പ്പിക്കുക
ജീവിതം ഒരു വലിയ യാത്രയാണ് ഓര്‍മകള്‍ ആ യാത്രയിലെ കുളിര്‍മയേകുന്ന കാഴ്ചകളാണ് ദു:ഖങ്ങളില്‍ കൂടെ നിന്നവര്‍ സന്തോഷത്തില്‍ ഒപ്പം കൂടിയവര്‍ അതെ ആ യാത്രയിലെ സഹയാത്രികര്‍ വ്യത്യസ്തരാണ് പ്രണയവും വിരഹവും നൊമ്പരവും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു പിടി നല്ല വഴിയോരക്കാഴ്ചകളാണ് ചില സഹയാത്രികര്‍ നമുക്ക് പ്രിയപ്പെട്ടവരാവാം അത് നമമുടെ കൂട്ടുകാരാവാം കാമുകിയാവാം അധ്യാപകരാവാം മാതാപിതാക്കളാവാം യാത്രയുടെ ശൂന്യ വേളയില്‍ തികട്ടിയെത്തുന്ന ഓര്‍മകളെ താലോലിക്കുമ്പോള്‍ എവിടെയൊക്കെയോ ചില നഷ്ടങ്ങള്‍ അനുഭവപ്പെടുന്നു ഇനിയും ആരെയൊക്കെയോ പിരിയേണ്ടി വരും എന്ന ഭയവും പക്ഷെ ഇതൊരു യാത്രയാണ് ലക്ഷ്യത്തോടടുക്കും തോറും ആയുസ്സ് കുറയുന്ന ഹ്രസ്വയാത്ര ഇത് അവസാനിക്കാതിരുന്നെങ്കില്‍ വഴിയോരക്കാഴ്ചകള്‍ ഒരിക്കലും മായാതിരുന്നെങ്കില്‍........❤️
Invited by: Geevan Madappatt
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 25, 2023 | 431 | +2 | +0.5% |
November 15, 2022 | 429 | -1 | -0.3% |
September 06, 2022 | 430 | -1 | -0.3% |
July 27, 2022 | 431 | -1 | -0.3% |
June 20, 2022 | 432 | -7 | -1.6% |
May 14, 2022 | 439 | -2 | -0.5% |
April 06, 2022 | 441 | +3 | +0.7% |
February 07, 2022 | 438 | -3 | -0.7% |
November 23, 2021 | 441 | +6 | +1.4% |
October 15, 2021 | 435 | +22 | +5.4% |