༒yadhu༒︎ Krishna DK on Clubhouse

Updated: Sep 26, 2022
༒yadhu༒︎ Krishna DK Clubhouse
1.1k Followers
953 Following
@kicha3456 Username

Bio

കൂടെ പിറന്നില്ലേലും കൂടെപ്പിറപ്പുകൾ....

ന്റെ 🥰🥰പ്രിൻസും, ഡിയറും 😍😍😍

ന്റെ സ്വന്തം പെങ്ങളൂട്ടി....
ന്റെ കുഞ്ഞി 🥰🥰🥰🥰

കാർത്തു 🥰🥰🥰

കൂട്ടത്തിലിരി പേടി ഉള്ളത് ( എനിക്കു 😬😬😬)
ന്റെ ഇച്ചായൻ

😍😍കോശി 😍😍

ന്റെ ചേച്ചികുട്ടി

മായേച്ചി 😍😍😍


നിള പോലെയാണിന്നു ഞാൻ 😑😑
ഒഴുകാനാവുന്നില്ല...
ആരോ എന്നെ കോരിയെടുക്കുന്നു!!
നിശ പോലെയാണിന്നു ഞാൻ!!!
ഉറങ്ങാനാവുന്നില്ല,???
ഒരു നിലാവെന്റെ മിഴികളിൽ
അണയാതെ നിൽക്കുന്നു
ചതിയനാണെന്റെ ദൈവം
എന്നോ.......
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തി കുടിക്കണ്ട......
തൊട്ടുകൂട്ടാൻ പോലും അല്പം
വിഷം തന്നില്ലയോപ്പം...
ഹേയ്.... ബാംസൂരി.....
നിന്റെ ഇടറിയ ജപ ശ്രുതി
ഇനിയുമെന്റ് കാതുകളിൽ പകരരുത്
വസന്തം ഇങ്ങനെ ആണെങ്കിൽ...
പൂക്കളോട് പോലും????
ഞാൻ കലഹിച്ചു പോവും

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 16, 2022 1,100 +100 +10.0%
May 14, 2022 1,000 +26 +2.7%
April 06, 2022 974 +145 +17.5%
February 07, 2022 829 +133 +19.2%
December 31, 2021 696 +234 +50.7%

Charts

More Clubhouse users