khalid m.c on Clubhouse

Updated: Nov 21, 2023
khalid m.c Clubhouse
136 Followers
61 Following
@khalidm.c Username

Bio

വിശ്വാസത്തിൻ്റെ നിർവ്വജനം :-
ഭൗദീകമായി അനുഭവിക്കാൻ കഴിയാത്തതും ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയാത്തതുമായ ഒരു കാര്യം ഒരു വസ്തു ഉണ്ടന്നോ ,ഇല്ലന്നോ മനസ്സിൽ സങ്കൽപിക്കുന്നതിനെയാണു് വിശ്വാസം എന്ന് പറയുന്നത്
ശരിയല്ലേ ?
ഒന്ന് ചിന്തിച്ചു നോക്കൂ ?
അതായത് തെളിവില്ലാത്തതും തെളിയിക്കാൻ കഴിയാത്തതുമാണ് "വിശ്വാസം"
എന്ന് വ്യക്തമായി ബോദ്യമുള്ളതും വിശ്വസിക്കുന്നവരുമായ "യുക്തിവാദികൾ " ദൈവം ഉണ്ടന്ന് വിശ്വസിക്കുന്നവരെ " വിഡ്ഢികൾ " എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു
ശരിയല്ലേ ?
അപ്പോൾ ?
തെളിവില്ലാത്തതും തെളിയിക്കാൻ കഴിയാത്തതുമാണ് വിശ്വാസം എന്ന് ബോധ്യമുള്ള യുക്തിവാദികൾ വിശ്വാസത്തിൻ്റെ തെളിവ് ചോദിക്കുമ്പോൾ അവർ " പമ്പര വിഡ്ഢികളായെല്ലേ " മാറുന്നത് ?
അപ്പോൾ സനൽ ഇടമറുകിൻ്റെ ചിന്തയിൽ
ശരിയല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ അറിവിനെപ്പോലും നിഷേധിക്കുന്ന അവസ്ഥയാണ് അന്ധവിശ്വാസം
അപ്പോൾ തെളിവില്ലാത്ത വിശ്വാസത്തിന് തെളിവ് ചോദിക്കപെടുന്ന യുക്തിവാദി "അന്തവിശ്വാസത്തിൻ്റെ " ഗണത്തിലേക്ക് മാറുകയും ചെയ്യുന്നു
എന്തുകൊണ്ടന്നാൽ ?
അവർ കരുതുന്നത് ദൈവം മനുഷ്യനെ പോലെയോ മറ്റു ജീവികളെ പോലെയോ എന്തോ ഒന്നാണു് എന്ന അബധ ധാരണയിലാണവർ
എന്താണ് നിങ്ങളുടെ അഭിപ്രായം ?
What'$ up +974 70014321

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 21, 2023 136 -1 -0.8%
November 13, 2022 137 -3 -2.2%
September 01, 2022 140 -1 -0.8%
June 19, 2022 141 -5 -3.5%
April 05, 2022 146 +39 +36.5%
February 06, 2022 107 +40 +59.8%
December 30, 2021 67 +55 +458.4%

Charts

Member of

More Clubhouse users