കുരുത്തം കെട്ടവൻ on Clubhouse

കുരുത്തം കെട്ടവൻ Clubhouse
1.4k Followers
321 Following
Jun 1, 2021 Registered
@kerala1951 Username

Bio

വളരെ മുന്നേ കണ്ടിരുന്നുവെങ്കിൽ....
എന്ന് ആഗ്രഹിച്ചിരുന്നു

വർഷങ്ങളുടെ യാത്രയ്ക്കിടയിൽ
ആ മുഖമൊന്നു കാണുവാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതോയൊരു ജന്മത്തിൽ എന്റെ കൈകളിലേക്ക്
വന്നു ചേർന്ന മഞ്ഞിൻ മേഘം പോലെ
മാഞ്ഞു പോയൊരു മുഖം.......

എന്നാണ് നാം ആദ്യമായി കണ്ടുമുട്ടിയത്.
അന്ന് ആ തൃസന്ധ്യാനേരത്ത് നീ ഓർക്കുന്നുണ്ടോ?? അതോ മറന്നോ??
ഒരു ദീപത്തിൻ അപ്പുറവുമിപ്പുറവുമായി നാം
നിന്നത്... പുരികങ്ങൾ കൊണ്ട്
സംസാരിച്ചത്..... ഒന്നെനിക്കറിയാം
എന്റെ ജീവിതം ഇന്നും നിന്നിൽ തന്നെയാണ്.

നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും
ഇന്ന് ഞാൻ ഏകനാണ്.
ചെന്ന് ചേരുന്നിടത്തെല്ലാം
നിന്റെ സാന്നിധ്യം ഞാനറിയുന്നുണ്ട്...
ഒന്ന് തിരിഞ്ഞു നോക്കുക
നിന്റെ പിന്നിൽ ഞാൻ തന്നെയാണ്.
നിൻ ഗന്ധം എന്നിൽ ശ്വാസമേകി നിൻ പിറകെ.....

നൊമ്പരങ്ങളിൽ സാന്ത്വനത്തിന്റെ
കുളിർകാറ്റു പോലെ.... ഇനിയെന്നും
നിന്റെ കൂടെ തന്നെയുണ്ടാവും
ഇതിന്റെ പ്രാണനിൽ തൊട്ട്
നിനക്കായി തരുന്ന വാക്ക്
എന്റെ മാത്രമായ എന്റെ പെണ്ണിന്....

Invited by: JOJO P JOHN

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 16, 2022 1,400 +100 +7.7%
January 16, 2022 1,300 +100 +8.4%
December 10, 2021 1,200 +100 +9.1%
October 07, 2021 1,100 +100 +10.0%
September 23, 2021 1,000 +920 +1,150.0%

Charts

Member of

More Clubhouse users