1) ക്ലബ്ബിൽ നിങ്ങൾക്ക് രാഷ്ട്രീയം, മതം, സിനിമ, സാമൂഹികവിഷയങ്ങൾ തുടങ്ങി എന്തിനെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്, എന്നാൽ ചർച്ചയിൽ പരസ്പര ബഹുമാനം നിലനിർത്തേണ്ടതാണ്.
2) യാതൊരു കാരണവശാലും ചർച്ചയുടെ ഭാഗമായി വ്യക്തിപരമായ അധിക്ഷേപങ്ങൾ, ഭീഷണിപ്പെടുത്തൽ, തെറി വാക്കുകൾ ഉപയോഗിക്കൽ എന്നിവ അനുവദിക്കുന്നതല്ല
3) ചർച്ചകൾ വഴിവിട്ടുപോകുകയോ അംഗങ്ങൾ അതിൽ അഡ്മിൻസിനോട് നീരസം പ്രകടിപ്പിക്കുകയോ ചെയ്താൽ അവർ ഇതിലിടപെട്ടു നിർത്താൻ ആവശ്യപ്പെടുന്നതാണ് . ഇത്തരം ചർച്ചകളിൽ ധാർമിക ഉത്തരവാദിത്വം അഡ്മിൻ മോഡ് പനലിനുണ്ടായിരിക്കുന്നതല്ല