Novelist
"അടിമപ്പാതയുടെ ഒടുവിൽ യെറുശലേം കുന്നുകൾ ദൃശ്യമായി. മൂടൽ മഞ്ഞിൽ കുന്നുകൾ നരച്ചിരുന്നു. അസ്തമന സൂര്യൻ്റെ പ്രഭയിൽ ദാവീദിൻ്റെ ഗോപുരം ആകാശപ്പൊന്നായി. ഒരു നിമിഷം കൊണ്ട് അടിമകൾ കണ്ണീരും കഷ്ടപ്പാടും മറന്നു. എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ ഇനി കഥകൾ മാത്രം. പച്ചപ്പ് കണ്ട ഒട്ടകത്തെ പോലെ അവർ പാഞ്ഞു. കൊടും ഭാരത്തിൽ വളഞ്ഞ കഴുത്തുകൾ ഒരിക്കൽ കൂടി നിവർന്നു. നഗരകവാടം കണ്ടപ്പോൾ ശീലോക്കാർ ഉച്ചത്തിൽ ഏലായിട്ടു തുടങ്ങി
ഹോയ്....ഏലസാ.
വീട്ടിൽ നിന്ന് പോന്നിട്ട് അന്നേക്ക് മൂന്നു മാസം കഴിഞ്ഞിരുന്നു "
"യെറുശലേമിലേക്കുള്ള പാത"
മാത്യു സണ്ണി.കെ. എഴുതുന്ന നോവൽ
അധ്യായം 2: കലഹത്തിന്റെ വിത്തുകൾ
ലിങ്ക്
https://malayalanatu.com/archives/16029
Invited by: Shoji Mathew
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 17, 2023 | 123 | +20 | +19.5% |
September 01, 2022 | 103 | +3 | +3.0% |
July 26, 2022 | 100 | -1 | -1.0% |
April 04, 2022 | 101 | -1 | -1.0% |
February 06, 2022 | 102 | +1 | +1.0% |
November 22, 2021 | 101 | +5 | +5.3% |
October 14, 2021 | 96 | +4 | +4.4% |
September 07, 2021 | 92 | +65 | +240.8% |