Kannan B on Clubhouse

Updated: Jan 1, 2024
Kannan B Clubhouse
223 Followers
27 Following
@k00498 Username

Bio

“I am a half stuck poem... either you can read me half or otherwise be with me like my betterhalf🙏😯🤫
To fall in love with yourself is the first secret to happiness.😛💪💪

നിന്റേതാകാനാവാതെ...ഒരകലത്തിൽ നിന്ന് ..
നിന്നെയും നോക്കി നിൽക്കുന്നത് .....
കൊണ്ടാണോ നിനക്കിത്രയും ഭംഗി ...!!🚶‍♂️❤️💆🍎🍷💃💃💃💃


പാതിയിൽ നിലച്ചൊരു കവിതയാണ് ഞാൻ.....പാതി വായിച്ചു മടക്കാം നിനക്ക്.....
അതുമല്ലെങ്കിൽ മറുപാതിയായി എന്നിലേക്ക് ചേർന്നൊടുങ്ങാം...
********
👮‍️👮‍Positive attitude in negative situation 🙏🙏🙏🙏👮‍️👮
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👫👫👫👫

"നീയെനിക്കായ് ആകാശച്ചെരുവിൽ
മണിമാളിക പണിയേണ്ട.
ആഡംഭരങ്ങളാൽ സുഭിക്ഷമായ
വിരുന്നൊരുക്കേണ്ട.
വർണ്ണശബളമായ ആടയാഭരണങ്ങൾ
എന്നെ നീ അണിയിക്കേണ്ട.
എനിക്കുവേണ്ടി നീ ഒരു കവിയോ
കവിതയോ ഒന്നുമാകേണ്ട.
പിന്നെയോ.........
ദീപ്തമായ എന്റെ അനുരാഗത്താൽ
അലംകൃതമായ വെൺമഞ്ഞുപോൽ
ശുദ്ധമായ നിന്റെ ഹൃദയം നീ
എനിക്കു തരിക.
രുധിരത്തുടിപ്പാർന്ന മുന്തിരി ചഷകം പോലെ ഹൃദയത്തിൽ കളങ്കമില്ലാത്ത പ്രണയം നിറച്ച് അതെനിക്കായ്
മാത്രം തരിക.
ഞാനെന്റെ ആത്മാവിൽ ചേർത്ത്
കാത്തു വെച്ചു കൊള്ളാം...
ജന്മം തീരുവോളം...!!
*******kannan*******
എന്റെ വഴികളിൽ ഇനി നീ കടന്നു വരാതിരിക്കുക....
മനസ്സിൽ നിന്നും ചിന്തയിൽനിന്നും പടിയിറക്കിയ എന്നെ നി പിന്നിൽ നിന്നും വിളിക്കാതിരിക്കുക .....
വരികൾക്കിടയിൽ ഒളിച്ചിരുന്നെന്റെ പേനയെ വഴി തെറ്റിക്കാതിരിക്കുക ....
തൊടുത്തു വിട്ട ശരം കണക്കേ മണ്ണും വിണ്ണും മറന്നു ഞാൻ പറന്നകന്നു ...
എന്നിട്ടും പറത്തി വിട്ട നീ തന്നെ എന്തിനെന്റെ ചിറക് അരിഞ്ഞു വീഴ്‌ത്തി .. കൊട്ടിയടച്ച സ്വപ്നത്തിന്റെ
താക്കൊൽ പഴുതിലൂടെ എനിയെങ്കിലും നൂഴ്ന്നിറങ്ങി എന്നെ ഉണർത്താതിരിക്കുക ....
********kannan*******

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 01, 2024 223 -25 -10.1%
October 09, 2022 248 -10 -3.9%
August 15, 2022 258 -2 -0.8%
July 09, 2022 260 -2 -0.8%
June 02, 2022 262 -15 -5.5%
April 25, 2022 277 -1 -0.4%
March 18, 2022 278 +41 +17.3%
January 20, 2022 237 +14 +6.3%
December 13, 2021 223 +62 +38.6%

Charts

Member of

More Clubhouse users