കൊറോണക്കാലം...
വിളഞ്ഞുപഴുത്ത ഞാവൽപഴങ്ങൾ
പഴുത്തുകിടക്കുന്ന
ഉന്മാദത്തിന്റെ
ഓർമകളിലേക്കാണ്
മനസ്സ് യാത്ര പോകാറുള്ളത്.
പൊതിയഴിക്കാത്ത പുസ്തകം പോലെ
പൊതിഞ്ഞുവെച്ച
നിന്റ നിമ്നോന്നതങ്ങൾ
തുറന്നുനോക്കാതെ വയ്യെന്നായിരിക്കുന്നു.♥️
സ്വപ്നാടനത്തിന്റെ തീഷ്ണതയിൽ
നിന്റ ഉടൽപ്പെരുക്കങ്ങളിൽ
ഞെരുങ്ങുന്ന ശ്വാസനിശ്വാസങ്ങൾ
ഇടവഴികളിലെ തേങ്ങലുകളായി
തപിക്കുന്നു, വൃഥാ
വരിവരിയായി പൊകുന്ന
ഉറുമ്പുകൾ
തിരിഞ്ഞു നോക്കുന്നത്
നിന്നെയാണ്.
ഒരു കൊറോണക്കാലത്തിന്റെ
തടങ്കൽ പാളയങ്ങളില്
പ്രണയം ചുണ്ടുകളിൽ നിന്ന്
ചുണ്ടുകളിലേക്ക്
അഗ്നി പടർത്തി പടരാൻ കൊതിക്കുന്നു💞
പെണ്ണേ
...
ഞാൻ തടവറയിലാണ്
വള്ളുവനാടൻ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 07, 2023 | 111 | +6 | +5.8% |
November 16, 2022 | 105 | -1 | -1.0% |
July 28, 2022 | 106 | +1 | +1.0% |
June 21, 2022 | 105 | -3 | -2.8% |
May 15, 2022 | 108 | -1 | -1.0% |
April 06, 2022 | 109 | +1 | +1.0% |
February 07, 2022 | 108 | +1 | +1.0% |
January 01, 2022 | 107 | +2 | +2.0% |