ആഴക്കടലിന്റെ ഓളങ്ങൾ പോലെയെൻ...
സ്വപ്നങ്ങൾ അടിയുലഞ്ഞ നിമിഷങ്ങൾ...
മിഴിയടച്ചിരുന്നാൽ ഓർത്തുവെക്കുമെൻ..
ഒരുപിടി ഓർമകൾ തന്നോരു ദിനങ്ങളാൽ...
തീരവിരഹത്തിൻ ഓർമകൾ ബാക്കിയായ്...
എന്നുമോർക്കുന്നു നിന്നിലെ പ്രണയവും...
നിന്നാനുരാഗത്തിൻ കരലാളനങ്ങളും.....
പൊൻ പുലരിയായ് ഓർക്കുമെൻ ജീവിത യാത്രയിൽ.......
നിൻ ഓർമകൾ എരിയുമെൻ ചിതയിൽ അന്നാദ്യമായ്......
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 198 | +2 | +1.1% |
July 15, 2023 | 196 | -8 | -4.0% |
October 27, 2021 | 204 | +4 | +2.0% |
September 21, 2021 | 200 | +171 | +589.7% |