തിരികെ വന്ന വസന്തമേ നിനക്കിനിയും പൂക്കാം എന്നിലൂടെ തന്നെ ഈയുള്ളവൾക്കായി... കൊഴിയുവാൻ നേരമായൊന്നോർത്ത പൂക്കളെപോൽ ഒടുവിൽ ഞാനുമിവിടെ പൊഴിഞ്ഞിടാം വീണ്ടുമൊരു പൂക്കാലം വന്നെത്തിടുമെന്ന നിനവോടെ...
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| May 28, 2024 | 6 | 0 | 0.0% |