Jenith Kachappilly on Clubhouse

Updated: Mar 26, 2024
Jenith Kachappilly Clubhouse
3.9k Followers
206 Following
May 26, 2021 Registered
@jkachappilly Username

Bio

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പോലുള്ളൊരു തലച്ചോറുമായി ജീവിക്കുന്നൊരു മനുഷ്യൻ. ചിന്തകളാകുന്ന പലതരം തീവണ്ടികൾ വന്നും പോയുമിരിക്കുന്നു. ഉള്ളു കൊണ്ട് കമ്മ്യൂണിസ്റ്റ്.

കേരളത്തിലെ ആദ്യകാല Private FM RJ കളിൽ ഒരാളാണ്‌. അങ്ങനെ തുടങ്ങിയതാണ്. ഇപ്പൊ കഥയെഴുതും തിരക്കഥയെഴുതും. സിനിമയും പരസ്യവും ബ്രാൻഡിങ്ങും ചെയ്യും. ഇടയ്ക്ക് ക്ലബ്ഹൗസിൽ സംസാരിക്കും. അടിസ്ഥാനപരമായി എല്ലാറ്റിലൂടെയും സംസാരിക്കുന്നു.

മറിയം വന്ന് വിളക്കൂതി ആദ്യ സിനിമ. കഥയില്ലാത്ത കഥകൾ ആദ്യ പുസ്തകം (ചെറുകഥാ സമാഹാരം).

ഇംഗ്ലീഷിൽ പറഞ്ഞാൽ; Writer | Screen Writer | Author | Film Maker | Ad Film Maker | Brand Consultant.

That’s all your honour!

Invited by: Ni La

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
February 16, 2024 3,923 -1 -0.1%
December 11, 2023 3,924 +1 +0.1%
November 27, 2023 3,923 +23 +0.6%
May 28, 2022 3,900 -100 -2.5%
May 26, 2022 4,000 -100 -2.5%
September 22, 2021 4,100 +3,678 +871.6%

Charts

Member of

More Clubhouse users