ഒരുനാൾ ഞാൻ നിന്നെ ഒറ്റയ്ക്കാക്കി പോവും അന്ന് എന്നെ കാണണമെങ്കിൽ മാനത്തിൻറെ മേഘങ്ങളുടെ ഇടയിൽ ഞാൻ നക്ഷത്രമായി നിൽക്കും!🍂