Jagan Nathan on Clubhouse

Updated: Sep 17, 2023
Jagan Nathan Clubhouse
407 Followers
330 Following
@jagan186 Username

Bio

പുഞ്ചിരി ♥️♥️♥️

എന്റെ പുഞ്ചിരിയിൽ എന്നും എപ്പോഴും ഒരു ഭ്രാന്തമായ കണ്ണീർ ഒളിച്ചിരിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പുഞ്ചിരിയെ തേടാതിരുന്ന ഞാൻ, ഇപ്പോൾ പതിയെ പുഞ്ചിരിയിലേക്ക് മാറുന്നു.

ഈ ക്ലബ് ഹൌസ് എന്ന പൊയ്കയിലെ നല്ല നല്ല കുറച്ചു താമരമൊട്ടുകൾ എന്നെ മാറ്റത്തിലേക്ക് എത്തിക്കുന്നു. അതേ ഞാനും പുഞ്ചിരി തൂകി തുടങ്ങിയിരിക്കുന്നു. ഒന്നും മറക്കാതെ തന്നെ ♥️♥️♥️

ജഗൻ ❤️❤️❤️

Member of

More Clubhouse users