ഞാൻ മനസ്സിലാക്കിയ 5 സത്യങ്ങൾ
1 - വീട്ടിൽ ആരോടെങ്കിലും പിണങ്ങിയാൽ ചോറ് തിന്നാതെ കിടക്കരുത് ...
അവർക്കുള്ളതും കൂടി തിന്നണം അപ്പോഴേ അവർ പഠിക്കൂ
2 - നിങ്ങൾ നിങ്ങളുടെ സൗന്ദര്യത്തെ ഓർത്ത് അഹങ്കാരം വരുമ്പോൾ നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് എടുത്തു നോക്കുക...
പിന്നെ ആ അഹങ്കാരം ഒരിക്കലും വരികയില്ല
3 -ഒറ്റപ്പെടലിന്റെ വേദന ശരിക്കും അറിയണമെങ്കിൽ വിളിക്കാത്ത കല്യാണത്തിന് ഒറ്റയ്ക്ക് പോകണം
4 - ആണുങ്ങൾ എല്ലാവരോടുമായി ഞാനൊരു കാര്യം പറയാം നമുക്ക് വായ്നോട്ടം നിർത്താം...
ഈ പെണ്ണുങ്ങൾ എല്ലാം വീട്ടിൽ നിന്ന് പുര നിറഞ്ഞ് നിന്ന് പണ്ടാരമടങ്ങി നമ്മളെ തന്നെ വിളിച്ചു കെട്ടിക്കും
5 - വായിൽ വിരലിടുന്ന ശീലമുള്ള കുട്ടികൾക്ക് അയഞ്ഞ നിക്കർ വാങ്ങി കൊടുക്കുക ...
ഊരിപ്പോകുന്ന നിക്കർ വലിച്ചു കയറ്റാനെ പിന്നെ സമയമുണ്ടാകു ...
WhatsApp - +971 55 960 40 32 ( Uae Number )
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 04, 2023 | 670 | -5 | -0.8% |
February 01, 2023 | 675 | -7 | -1.1% |
September 30, 2022 | 682 | -8 | -1.2% |
August 09, 2022 | 690 | -2 | -0.3% |
July 03, 2022 | 692 | -6 | -0.9% |
May 27, 2022 | 698 | +2 | +0.3% |
April 19, 2022 | 696 | -3 | -0.5% |
March 11, 2022 | 699 | +1 | +0.2% |
January 13, 2022 | 698 | +14 | +2.1% |
December 07, 2021 | 684 | +181 | +36.0% |