പത്തനംതിട്ടക്കാരി 💖
ക്രിസ്ത്യാനി💙പെന്തക്കോസ്തുകാരി 🤍
കൊട്ടുപ്പള്ളിലെ കൊച്ച് 🏘️
ജനിച്ചോസം 🎂Oct 20
ഒരുപാട് സുഹൃത്ത് ബന്ധത്തിനുടമ 🤼♀️👭👫
ഒരുപാട് സംസാരിയ്ക്കാൻ അറിയില്ലാട്ടോ 😜
ഇഷ്ടങ്ങൾ ~ എഴുത്ത്, പ്രസംഗം, ഉറക്കം, യാത്ര, വായന, ഡ്രെസ്സുകൾ മാറി ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുക😍പേക്കൂന്റെ പടങ്ങൾ ക്യാമറ കണ്ണിൽ ഒപ്പി എടുക്കുക💜
കല്യാണശേഷം കൂടുതൽ നഷ്ടപ്പെടൽ തോന്നുന്ന ഇടം ~ന്റെ ചർച്ച് 🤔
എന്തൊക്കെ ആണേലും ജനിച്ച വീടും വളർത്തിയ അപ്പനും അമ്മയും കളിച്ചു വളർന്ന കൂടപ്പിറപ്പും അതൊരു ലോകമാണേ😍
ഇഷ്ട നിറം ~കറുപ്പ് 🖤
ഇഷ്ട വസ്ത്രം ~ചുരിദാർ , സാരി 😍
ഇഷ്ട ഭക്ഷണം ~ജ്യൂസ്, ഷേക്ക്, ചോർ 😋
ഇഷ്ടഗ്രന്ഥം ~ബൈബിൾ
സ്വപ്നം ~ഒരുപാട് രാജ്യങ്ങൾ യാത്ര ചെയ്ത് ന്റെ രക്ഷകനെ പരിചയപ്പെടുത്തുക 🤍
അച്ഛാടെ അമ്മുട്ടൻ, പേക്കൂന്റെ മമ്മ എന്ന ലേബലിൽ അറിയപ്പെടാനിഷ്ട🖤
24 മണിക്കൂറും കെട്ട്യോനും കുഞ്ഞും കൂടെ ഉണ്ടേൽ നമ്മ ഇരട്ടി ഹാപ്പിയാട്ടോ 👨👩👦.
Hubby~ Daniel George💙
Son ~ Malachi George Daniel💛
Invited by: Daniel George
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 30, 2023 | 85 | +2 | +2.5% |
November 13, 2022 | 83 | +1 | +1.3% |
June 19, 2022 | 82 | -4 | -4.7% |
December 30, 2021 | 86 | +2 | +2.4% |
October 14, 2021 | 84 | +4 | +5.0% |
September 08, 2021 | 80 | +66 | +471.5% |