പത്തനംതിട്ടക്കാരൻ 💖
ക്രിസ്ത്യാനി - പെന്തക്കോസ്തുക്കാരൻ 💙
മരങ്ങാട്ടെ ചെക്കൻ 🏘️
ജനിച്ചോസം 🎂Sep 10
ഒരുപാട് സൗഹൃദബന്ധം, ഒരുപാട് ഓർമ്മകൾ 👫🏻👬🏻🕺🏻
ദേഷ്യത്തേക്കാൾ കൂടുതൽ പെട്ടെന്ന് സങ്കടം വരുന്ന സ്വഭാവം, കരയും ഉറപ്പ് 😛
സ്നേഹിക്കുന്നവരെ ചത്ത് സ്നേഹിക്കുന്നവൻ 🥰
ഇഷ്ട്ടങ്ങൾ ~ പാട്ട്, ഉറക്കം, യാത്ര (വളയം പിടിച്ചു), വ്യത്യസ്ത വിഭവങ്ങൾ രുചിച്ചറിയാൻ, കാണുന്നതൊക്കെ ക്യാമറ കണ്ണിൽ ഒപ്പി എടുക്കാൻ, ഇപ്പൊ ദേ ഞങ്ങടെ പേക്കുട്ടന്റെ കളി ചിരികൾ വീഡിയോ ആയും ഫോട്ടോ ആയും ഫോൺ ഗാലറിയിൽ നിറയ്ക്കൽ 📸
ഏറ്റവും നഷ്ട്ടപ്പെടൽ തോന്നുന്നത് ~ സെമിനാരി അധ്യാപകൻ, ചാപ്ലൈൻ എന്ന തിരക്കിനിടയിൽ പാടാനുള്ള അവസരം ഇല്ലാതെ പോകുന്നത് 🤔
അപ്പനും അമ്മയും സഹോദരങ്ങളും നിൽക്കുമ്പോൾ തന്നെ സ്വന്തം മകനായ് ഉൾക്കൊണ്ട് സ്നേഹിക്കുന്ന തിരുവല്ല വീട് അതൊരു ലോകമാട്ടോ 😍
ഇഷ്ട്ട നിറം ~ കറുപ്പ് 🖤
ഇഷ്ട്ട ഗ്രന്ഥം ~ ബൈബിൾ
ഇഷ്ട്ട വസ്ത്രം - മുണ്ടും ഷർട്ടും
സ്വപ്നം ~ ലോകം മുഴുവൻ പോകാൻ കഴിയുമെങ്കിൽ യാത്ര ചെയ്ത് ഒരുപാട് വേദികളിൽ യേശുവിനായ് പാടണം 🎙️എഴുതിയ പാട്ടുകൾ റെക്കോർഡ് ചെയ്ത് പുറത്തിറക്കണം 😍
പാട്ട് അതൊരു ലോകമാ എനിക്ക് 🥰
24 മണിക്കൂറും ന്റെ അമ്മുട്ടനും പേക്കുവും ഒപ്പം ഉണ്ടേൽ നമ്മ ഡബിൾ ഹാപ്പിയാന്നെ 👨👩👦🕺🏻
Wifey: Hanna Sarah James💜
Son : Malachi George Daniel🧡
Invited by: Keren John
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 06, 2023 | 254 | +13 | +5.4% |
November 09, 2022 | 241 | +2 | +0.9% |
June 17, 2022 | 239 | -12 | -4.8% |
May 11, 2022 | 251 | +4 | +1.7% |
April 02, 2022 | 247 | +5 | +2.1% |
February 04, 2022 | 242 | +4 | +1.7% |
December 28, 2021 | 238 | +6 | +2.6% |
November 20, 2021 | 232 | +2 | +0.9% |
October 12, 2021 | 230 | +9 | +4.1% |
September 04, 2021 | 221 | +208 | +1,600.0% |