Hafsa Haddad on Clubhouse

Updated: Nov 23, 2023
Hafsa Haddad Clubhouse
231 Followers
146 Following
May 29, 2021 Registered
@hadhadh Username

Bio

ചീവീടില്ലാത്ത കാട്

ഒരിടത്ത് മാത്രം പെയ്യുന്ന മഴയെകുറിച്ച്

 നിനക്കറിയുമോ???
ഒരാളെ മാത്രം സ്നേഹിക്കുന്ന വിങ്ങൽ 

അയാളുടെ ഓർമ്മകളുടെ നീറ്റൽ,

മധുരം, ചോരകങ്ങി
നീലിച്ച 
സ്നേഹത്തിൻ്റെ മുറിപ്പാടുകൾ 
ചിലർ ആ ഓർമ്മകളിൽ ആനന്ദിക്കും 
 ആ നിമിഷങ്ങളെ 
മുഴുവൻ കണ്ണടച്ച് വീണ്ടെടുക്കും ഞാനും…
നിനക്കിഷ്ടമില്ലല്ലോ ഉറക്കം കെടുത്തുന്ന 
 ഭ്രാന്ത് പിടിക്കുന്ന എൻ്റെ ഓർമ്മകൾ
പക്ഷേ നീയെനിക്ക് ജീവൻ നൽകുന്ന 
മൃതസഞ്ജീവനിയാണ് 
നിലച്ചുപോയെങ്കിൽ 
എന്നോർക്കുമ്പോഴെല്ലാം
നീ ഞാനില്ലായ്മയിൽ വിങ്ങുമോ 
എന്ന് വെറുതേ വ്യാകുലപ്പെടും…
നീയെനിക്ക് അടർന്നുവീഴുന്ന 
നിമിഷത്തിൽ
 എന്നെ പൊതിഞ്ഞു പിടിച്ച 
പേരറിയാത്ത ഒന്നാണ്…
നിൻ്റെ ഓർമ്മകളിൽ ചിരിക്കാനും 
മിഴിനിറയാനും വെറുതേ വിങ്ങാനും
 എനിക്കത്രമേൽ 
പ്രിയമാണ് എന്നെന്നും…
എത്രമറന്നാലും 
വേനലിൽ ചൂടുകൊണ്ട് 
വാടിവീണ വയലറ്റ് ഞാവൽപഴങ്ങൾ കാണുമ്പോൾ
പൊടുന്നനെ നിറം മാറി നീലിച്ച എൻ്റെ 
ചുണ്ടുകളെ നീയോർക്കും…
വഴിയരികിലെ ചുവന്ന പൂക്കൾ വിരിച്ച
 തണൽമരം കാണുമ്പോഴും 
നീയെന്നെ ഓർത്തുകൊണ്ടിരിക്കും…
അടുത്ത ആൾ വരുന്നവരേക്കും…
അത്രയും മതി…
മുറിഞ്ഞുപോയ നിൻ്റെ നോട്ടങ്ങളെ 
കുറിച്ചും തലോടലിനെ 
കുറിച്ചും ചുംബനത്തെ കുറിച്ചും,
ഞാനോർത്തുകൊണ്ടിരിക്കും
എന്നിൽ നീയെന്നും
 പെയ്തുകൊണ്ടിരിക്കും
ചീവീടില്ലാത്ത കാടുപോലെ

Hafsa Haddad

Invited by: Afeefa Melethil

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 23, 2023 231 +15 +7.0%
November 09, 2022 216 -1 -0.5%
August 30, 2022 217 +1 +0.5%
July 24, 2022 216 +5 +2.4%
June 17, 2022 211 -3 -1.5%
May 11, 2022 214 +1 +0.5%
April 02, 2022 213 -1 -0.5%
December 28, 2021 214 +2 +1.0%
November 20, 2021 212 +6 +3.0%
October 12, 2021 206 +7 +3.6%

Charts

Member of

More Clubhouse users