GK_Lovers Learning App on Clubhouse

Updated: Jun 4, 2024
GK_Lovers   Learning App Clubhouse
2k Followers
972 Following
@gklovers Username

Bio

Kerala PSC പഠിക്കുന്നവർ ഫോളോ ചെയ്യൂ ✅️

It's Your Turn

❤😇❤😇❤😇❤

🏠ക്ലബ്‌ ഹൗസിലെ PSC പഠന ഗ്രൂപ്പിലെ നിയമങ്ങൾ ✅️


👉 ക്ലാസിന്റെ അച്ചടക്കം നിലനിർത്തുന്നതിന് വേണ്ടി ക്ലാസിൽ സ്പീക്കർ ലിസ്റ്റിൽ വരുവാൻ
'PSC ആവർത്തന ചോദ്യങ്ങൾ ' എന്ന ക്ലബ് ഫോളോ ചെയ്തിരിക്കണം .

(ഹാൻഡ് റെയ്സ് ചെയ്യുമ്പോൾ മോഡറേട്ടേഴ്സിന് നിങ്ങൾ PSC പഠിക്കുന്ന ആളാണെന്ന് മനസിലാവുന്നതിന് വേണ്ടി )

(മോഡറേറ്ററിനെ ഫോളോ ചെയ്താൽ മാത്രമേ ക്ലബ്ബിൽ മെമ്പർ ആകാനായി ഇൻവിറ്റേഷൻ തരാൻ സാധിക്കുകയുള്ളൂ ✅️)


👉 വ്യക്തമായ പേരും, dp യും ഇല്ലാത്തവരെ സ്പീക്കർ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.

👉 ടൈം ടേബിൾ പ്രകാരമുള്ള വിവരങ്ങൾ പഠിച്ചിട്ടു വേണം ക്ലാസിൽ പങ്കെടുക്കാൻ വരേണ്ടത്.

👉 ഓരോ ദിവസത്തെയും പഠിക്കേണ്ട ഭാഗങ്ങൾ ക്ലബ്ബിൽ ഷെഡ്യൂൾ ചെയ്യുന്നതാണ്.

👉 ക്ലാസ് എടുക്കുന്നവർ നേരുത്തെ തന്നെ അഡ്മിന് വാട്സ് ആപ്പ് മെസ്സേജ് അയച്ചിരിക്കണം.
(സമയ നഷ്ട്ടം ഒഴിവാക്കുന്നതിന് വേണ്ടി )


👉 ക്ലാസിൽ കൂടുതൽ ചർച്ചകൾക്ക് വഴിമാറുന്ന കാര്യങ്ങൾ ടെലിഗ്രാമിൽ ചർച്ച ചെയ്യുന്നതാണ്.

👉 ക്ലാസ് എടുത്ത് കഴിയുന്നവരെ ഓഡിയൻസിലേക്ക് മാറ്റുന്നതായിരിക്കും.


👉 ക്ലാസ് കഴിയുമ്പോൾ പഠിച്ചഭാഗവുമായി ബന്ധപ്പെട്ട ഒരു പരീക്ഷ രാത്രി 9 മണിക്ക്
GK Lovers-Learning ആപ്പിൽ നടത്തുന്നതാണ് .

(ആപ്ലിക്കേഷൻ സൗജന്യമായി പ്ലേ സ്റ്റോറിൽ ലഭ്യമാണ് )


🔳🔳🔳🔳🔳🔳🔳🔳🔳🔳🔳

സൗജന്യമായി എല്ലാ ദിവസവും ക്ലബ്‌ ഹൗസിൽ
PSC ക്ലാസുകൾ നടത്തുന്ന ടീം GK Lovers-ന്റെ ക്ലബ്‌
👇
PSC ആവർത്തന ചോദ്യങ്ങൾ

[🏆ക്ലബ്‌ ഹൗസിലെ ആദ്യത്തെ PSC സ്റ്റഡി ക്ലബ്‌ 👉🏾 PSC ആവർത്തന ചോദ്യങ്ങൾ

🏆 ക്ലബ്‌ ഹൗസിൽ 10K ഫോളോവേഴ്‌സ് നേടുന്ന മലയാളത്തിലെ ആദ്യ എഡ്യൂക്കേഷൻ ക്ലബ് ]

🕗ക്ലാസ് ടൈം🕗

രാവിലെ 8 മണി
രാത്രി 7 മണി
രാത്രി 10 മണി ( ആനുകാലികം +മുൻവർഷ ചോദ്യങ്ങൾ )

🔳🔳🔳🔳🔳🔳🔳🔳🔳🔳


❤“Knowledge increases by sharing but not by saving"❤



വാട്ട്സ് ആപ്പ് ഗ്രൂപ്പിലും, ടെലിഗ്രാം ഗ്രൂപ്പിലും ചേരുവാൻ CH എന്ന് മെസ്സേജ് ചെയ്യൂക.
👇
7736184884

ക്ലബ്‌ ഹൗസ് - ക്ലബ് നെയിം
👇
'PSC ആവർത്തന ചോദ്യങ്ങൾ'

സ്നേഹപൂർവ്വം
ടീം GK Lovers ✅️


🏠🏠🏠🏠🏠🏠🏠🏠🏠🏠

Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള മൊബൈൽ ആപ്പ്
👇
GK Lovers Learning ആപ്ലിക്കേഷൻ

🇮🇳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 02, 2024 2,091 +1 +0.1%
January 07, 2024 2,090 +1 +0.1%
December 22, 2023 2,089 -11 -0.6%
May 26, 2022 2,100 -100 -4.6%
May 12, 2022 2,200 +100 +4.8%
May 08, 2022 2,100 -100 -4.6%
April 26, 2022 2,200 +100 +4.8%

Charts

Member of

More Clubhouse users