സ്വപ്നങ്ങൾക്കും ദേശത്തിനും അതിരുകളില്ലാത്തവൾ
കവിതയിലും നിലാവിലും
അക്ഷരങ്ങളിലും അലയുന്നവൾ
മഴയും മഞ്ഞുമായി മാറുന്നവൾ
യാത്രകളെ സ്വപ്നം കാണുന്നവൾ
മതമല്ല, പ്രണയമാണ് ഭ്രാന്ത്..
അതിന് പരിധികളോ പരിമിതികളോ ഇല്ല
സ്ത്രീപക്ഷം പറയുന്നവളും
എഴുതുന്നവളും
പറ്റുവോളം പ്രയത്നിക്കുന്നവളും
ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുവാൻ 💙💚💜
നദിയോളങ്ങൾ നിലാക്കതിരിൽ കനക്കുന്നു
രാത്രിമുല്ലയും കാമഗന്ധിയും മദിക്കുന്നു
പൂത്തപാലയിൽ ചാരി ഞാനിരിക്കുന്നു നിൻ്റെ
ശ്വാസമേറ്റടിമുടി പൂത്തുലഞ്ഞുണരുവാൻ❤️💛❤️💜❤️💙❤️💜❤️💚
https://www.facebook.com/geethathottam
Invited by: Sidharthan James
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 13, 2024 | 3,720 | +3 | +0.1% |
May 11, 2024 | 3,717 | +6 | +0.2% |
March 25, 2024 | 3,711 | -1 | -0.1% |
March 08, 2024 | 3,712 | +1 | +0.1% |
February 15, 2024 | 3,711 | +1 | +0.1% |
January 28, 2024 | 3,710 | +3 | +0.1% |
December 11, 2023 | 3,707 | +1 | +0.1% |
November 26, 2023 | 3,706 | +2 | +0.1% |
November 13, 2023 | 3,704 | +1 | +0.1% |
October 25, 2023 | 3,703 | +2 | +0.1% |