ഗുരു ചരണം ശരണം❤️❤️❤️❤️❤️
"ഓം ഓങ്കാരായ നമഃശിവായ
ഓം നകാരായ നമഃശിവായ
ഓം മകാരായ നമഃശിവായ
ഓം ശികാരായ നമഃശിവായ
ഓം വകാരായ നമഃശിവായ
ഓം യകാരായ നമഃശിവായ
ഓം രം ശ്രീഗുരുദേവായ പരമപുരുഷായ, സർവ്വദേവതാ വശീകരണായ, സർവ്വാരിഷ്ട വിനാശായ, സർവ്വ ദുർമന്ത്ര ഛേദനായ, ത്രൈലോക്യ വശമാനായ സ്വാഹാ
ഓം നമഃശിവായം വാഴ്ക❤️
🚩 🚩
❤️❤️