രസികൻ ചാക്യാർ Siva Kalabhavan
എന്നാൽ ഞാനൊരു കാര്യം പറയാം എന്നെ അറിയാത്തവർ ഇത് ഒന്ന് പഠിച്ചു നോക്കുക
ചാക്യാർകൂത്തിൽ പലതും പറയും അതുകേട്ട് ആരും(?????)ക്കരുത്
എന്റെ സംസാരത്തിൽ നിങ്ങൾക്ക് വിഷമം തോന്നിയിരിക്കുന്നു എങ്കിൽ എന്നോട് ക്ഷമിക്കുക
എന്റെ ശൈലിയിൽ മറ്റുള്ളവരെ ചിരിപ്പിക്കാൻ
ആണ് എനിക്ക് ഇഷ്ടം
സത്യത്തിൽ ഞാനൊരു ചാക്യാർ അല്ല ചാക്യാർ ശൈലിയിൽ സംസാരിക്കുന്നത് മാത്രമേ ഉള്ളൂ ആരും എന്റെ സംസാരം കേട്ട് തെറ്റിദ്ധരിക്കരുത്
ജന്മം കൊണ്ട് ചാക്യാര് അല്ലെങ്കിലും കർമ്മം കൊണ്ട് ചാക്യാർ ആവാൻ നിയോഗം ഉണ്ടായി എന്ന് മാത്രം
കലയെ കല ആയിട്ടു മാത്രം കാണുക കഥാപാത്രമായി മാറുന്നത് കൊണ്ട് അവർ മാറുന്നില്ല ആ കഥാപാത്രമാണ് മാറുന്നത്
(Siva Kalabhavan) കൊച്ചിൻ കലാഭവനിൽ കുറച്ചുകാലം മിമിക്രിയും അഭിനയവും പഠിച്ചിട്ടുണ്ട് പ്രകൃതിയിലുള്ള ശബ്ദങ്ങൾ അനുകരിക്കാൻ ആണ് താല്പര്യം
ഞാനൊരു തൃശ്ശൂർ കാരനാണ് പാലക്കാടുമായി ഒരു വലിയ ബന്ധമുണ്ട് എങ്കിലും ഞാനിപ്പോൾ തമിഴ്നാട്ടിലാണ് കോയമ്പത്തൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു
സ്ഥിരതാമസം ഇവിടെ തന്നെയാണ് വേളി കഴിഞ്ഞ് ഇവിടെ സുഖജീവിതം നയിക്കുന്നു ഇനിയും അറിയണമെന്നുണ്ടെങ്കിൽ? എന്നോട് ധൈര്യമായിട്ട് ചോദിക്കാം
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 11, 2023 | 129 | +23 | +21.7% |
January 31, 2023 | 106 | +22 | +26.2% |
September 30, 2022 | 84 | +1 | +1.3% |
August 09, 2022 | 83 | +20 | +31.8% |
May 27, 2022 | 63 | +12 | +23.6% |
March 11, 2022 | 51 | -1 | -2.0% |
January 13, 2022 | 52 | +3 | +6.2% |
December 06, 2021 | 49 | +3 | +6.6% |