Qatar Pravazi
😀 ഞാൻ എപ്പോഴും സന്തോഷവാനാണ് കാരണം അറിയണോ ഞാൻ ആരിൽ നിന്നും ഒരിക്കലും ഒന്നും പ്രതീക്ഷിക്കുന്നില്ല പ്രതീക്ഷകളാണ് വേദനിപ്പിക്കുന്നത്.🤩🤩🤩🤩🤩🤩
👉നിള പോലെയാണിന്നു ഞാൻ. ഒഴുകാൻ ആകുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു.
നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല.
ഒരു നിലാവ് എൻറെ മിഴികളിൽ അണയാതെ നിൽക്കുന്നു. ചതിയനാണിന്നെന്റെ ദൈവം. അതിരാവിലെ ഒരു കഠിന വേദന കരളിൽ തന്നു. മോത്തികുടിക്കേണ്ട. തൊട്ടുകൂട്ടാൻ പോലും
അല്പം വിഷം തന്നില്ലായെപ്പം
ഹേ ബാംസുരി.
നിൻറെ ഇടറിയ ജപശ്രുതി
ഇനിയും എൻറെ കാതിൽ പകരരുത്. വസന്തം ഇങ്ങനെയാണെങ്കിൽ പൂക്കളോട് പോലും ഞാൻ കലഹിച്ചു പോകും.👈
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 17, 2024 | 7,844 | +9 | +0.2% |
May 15, 2024 | 7,835 | +14 | +0.2% |
March 27, 2024 | 7,821 | +5 | +0.1% |
March 10, 2024 | 7,816 | +8 | +0.2% |
February 17, 2024 | 7,808 | +4 | +0.1% |
January 30, 2024 | 7,804 | +4 | +0.1% |
January 13, 2024 | 7,800 | +21 | +0.3% |
December 28, 2023 | 7,779 | +16 | +0.3% |
December 12, 2023 | 7,763 | -37 | -0.5% |
June 11, 2022 | 7,800 | -100 | -1.3% |