കവി. 2006-ൽ ആദ്യസമാഹാരം:നല്ലവരുടെ നടപ്പാത. രണ്ടാം പതിപ്പ് 2020 ൽ. സുഖകാലകീർത്തനം എന്ന കവിത എം.ജി. സർവ്വകലാശാല പാഠപുസ്തകത്തിൽ ഇടം നേടി. 1994 മുതൽ മാതൃഭൂമി, മലയാളം, ഭാഷാപോഷിണി, മാധ്യമം എന്നിവയിൽ കവിത എഴുതുന്നു. ഉദാഹരണം സുജാത എന്ന സിനിമയിൽ ഉൾപ്പെടെ ഗാനങ്ങളും എഴുതിയിട്ടുണ്ട്.