Manjush Madhavan on Clubhouse

Updated: Aug 18, 2023
Manjush Madhavan Clubhouse
57 Followers
77 Following
@donworld.in Username

Bio

❤️❤️❤️നീയാം വീഞ്ഞ് നുകർന്നും
സിരകളിൽ നീയെന്ന ഭ്രാന്തും പേറി
എൻ ജീവിതയാത്രയിൽ എന്നും
ലഹരിക്കണക്കെ പടർന്നീടും
ഉന്മാദത്തിൻ ആലസ്യത്തിൽ
എന്നെന്നും ഞാൻ തേടീടും
നിന്നുടെ പേരോ പ്രണയം❤️❤️❤️


എപ്പോഴും പ്രാർത്ഥിക്കാം.... നല്ലത് കാണാനുള്ള കണ്ണുകൾക്ക് വേണ്ടിയും, ക്ഷമിക്കാൻ കഴിവുള്ള ഹൃദയത്തിനു വേണ്ടിയും, മോശം കാര്യങ്ങൾ മറക്കാനുള്ള ചിന്തകൾക്ക് വേണ്ടിയും, ഏതവസ്ഥയെയും പുഞ്ചിരികൊണ്ട് നേരിടാൻ വേണ്ടിയും,..... ❤️❤️❤️

Member of

More Clubhouse users