Divek PD on Clubhouse

Updated: Jan 18, 2024
Divek PD Clubhouse
12 Followers
10 Following
@divekb055 Username

Bio

വർണ്ണങ്ങൾ
പിനാമ്പുറത്തെ തൊടിയിൽ
വരിത്തെറ്റി വിരിയുന്നു..
പൂമുഖത്ത്..
പ്രതീക്ഷയുടെ മുനയൊടിഞ്ഞ ഉഷ്ണകാറ്റിൽ
വാടിവീഴുന്ന പാഴ്ചെടികൾ മാത്രം
പറയണമെന്നുണ്ട്.. എഴുത്തണമെന്നുണ്ട്..
ഇതിനിടയിലെവിടെയോ തടവിലാക്കപ്പെട്ട ഒരു പ്രാണന്നെകുറിച്ച്..
അവന്റെ ചേദ്ധിക്കപെട്ട നാവിനെയും വിരലുകളെയും കുറിച്ച്..
കലങ്ങിയ കണ്ണിലെ കവിതകളെ കുറിച്ച്...
ഒരുപാടിഷ്ടത്തോടെ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 18, 2024 12 0 0.0%
December 17, 2021 12 +1 +9.1%

Member of

More Clubhouse users