Deepak Das on Clubhouse

Updated: Jan 2, 2024
Deepak Das Clubhouse
26 Followers
7 Following
Jun 1, 2021 Registered
@deepakdas344 Username

Bio

എന്റെ മനസ്സിന്റെ ഇടനാഴിയിലൂടെ യാത്ര ചൊരാളെ ഞാനോർക്കുന്നു

ആ കണ്ണുകളിലെ തിളക്കം സ്നേഹം പ്രണയം എന്നെ ഉന്മത്തയാക്കിയിട്ടുണ്ട്

പക്ഷെ

എങ്ങും നിശബ്ദത തളം കെട്ടിക്കിടന്നിരുന്നതിനാൽ

ഞങ്ങൾ പരസ്പരം സംസാരിച്ചതേയില്ല

ഹൃദയം ഹൃദയത്തോട് സംസാരിച്ചുകൊണ്ടിരുന്നു

അന്നും ♥️ ഇന്നും

🖤

പ്രിയപ്പെട്ട പ്രണയത്തിൻ രാജകുമാരി നിന്റെ നീർമാതളം പൂത്തുലഞ്ഞു നിൽക്കുന്നു വർണ്ണശലഭങ്ങൾ ആനന്ദനൃത്തം ചെയ്യുന്നു അവയ്ക്കു ചുറ്റും

പ്രണയ പറുദീസയിൽ നീ ചുരത്തിയ അമൃത് എത്രയോ നുകർന്നിരിയ്ക്കുന്നു മതി വരുകയില്ല ഒരിക്കലും

നിന്നെ ഓർക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ

ഒരു വിങ്ങൽ മാത്രം

പ്രപഞ്ച സൗന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത നീ

ഒരു തേങ്ങലായ് മാത്രം എന്നിൽ നിറയുന്നു....








Love music

Invited by: Hamza Ansari N N

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 02, 2024 26 +1 +4.0%
November 15, 2022 25 +1 +4.2%
June 20, 2022 24 -2 -7.7%
May 14, 2022 26 +1 +4.0%
April 06, 2022 25 +5 +25.0%
October 15, 2021 20 -1 -4.8%
September 09, 2021 21 +8 +61.6%

Charts

Member of

More Clubhouse users