കണ്ണുരുട്ടാത്ത ടീച്ചർ...😍
കൊതിച്ചു കൊതിച്ചു ടീച്ചർ ആയോള്.... 😍😍😍 bse
A teacher can handle any situation ❤️
Working as ASST.PROFF. NATURAL SCIENCE department 🙏
MSc Botany
MEd Natural science
NET in Education
നവോദയൻ 😍☺️
കണ്ട സ്വപ്നങ്ങൾക്ക് ചിറകു തുന്നി തന്ന എന്റെ വിദ്യാലയം... ഹോസ്റ്റൽ ജീവിതം തന്ന മടുപ്പുകളെ മനോഹരമാക്കിയ സൗഹൃദകലവറ...
എഴുത്ത് ഇഷ്ടം ✒️
അക്ഷരങ്ങളെ പ്രണയത്തിന്റെ തീയിൽ ചുട്ടെടുത്ത് വിരഹത്തിന്റെ വിശപ്പ് ശമിപ്പിക്കുന്നവൾ...
ചോദ്യങ്ങൾക്കും മുന്നേ പിറവികൊണ്ട കാലഹരണപ്പെട്ട ഉത്തരങ്ങളുമായി വെറുതെ സംവദിക്കുന്നവൾ... !
Music lover ❤️🎶🎧
Only കേൾവിക്കാരി...😜
പ്രാർത്ഥന... 🙏
പഠിച്ചതൊന്നും പിഴക്കാതിരിക്കാൻ
പഠിപ്പിക്കുന്നതൊന്നും പഴി ആവാതിരിക്കാൻ.. 🙏
വിശ്വാസം 😊
കടന്നുപോയ ഇന്നലെകളേയോ വരാനിരിക്കുന്ന നാളെകളിലോ ഞാൻ വിശ്വസിക്കുന്നില്ല... 😏
ഇന്നിലാണ് എന്റെ വിശ്വാസം.. !☺️
ഇന്നാണ് ജീവിതം.. !😊
Pet lover 🐕🐈🐦
മനുഷ്യനേക്കാൾ മമത ജീവികളോടാണ്... 😍
കൊടുക്കുന്ന സ്നേഹം ഇരട്ടിയാക്കി തിരിച്ചു തരുന്നവരോട്... 😘🤗
പ്രണയം 😍💕
മഞ്ഞിനോട്.., മരങ്ങളോട്.., മഞ്ചാടി മണികളോട്..., സന്ധ്യയോട്.., ചുവപ്പിനോട്..,
ക്ലാസ്സ് മുറികളിലെ കൗതുകം തുടിക്കുന്ന കണ്ണുകളോട്..., അധ്യാപനത്തോട്...അങ്ങനെ അങ്ങനെ....
പിന്നെ..
ആത്മാവ് ചൂഴ്ന്ന് ചോര കിനിയുന്ന ഒരോർമയും🙂 ... ❤️
Missing😔
കോളേജിലേക്കുള്ള മണിക്കൂറുകൾ നീളുന്ന ആനവണ്ടി യാത്ര 😇🤩🚎🚎🤩🤩🤩
Go corona Go 🤨🤨
My new venture plz support 💪
🙏SREE'S tuition point🙏
Scaffolding students in this pandemic scenario..
A unique place to start... 🙏
Online nd offline mode available 👍
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 30, 2024 | 1,115 | +2 | +0.2% |
May 28, 2024 | 1,113 | +4 | +0.4% |
April 25, 2024 | 1,109 | -2 | -0.2% |
February 23, 2024 | 1,111 | +3 | +0.3% |
February 06, 2024 | 1,108 | +1 | +0.1% |
January 20, 2024 | 1,107 | +7 | +0.7% |