PSY_CRYPTO Konazaan on Clubhouse

Updated: Oct 29, 2023
PSY_CRYPTO Konazaan Clubhouse
14 Followers
300 Following
@cryptokonazan Username

Bio

Power de ultimatum..
Decentralised commodity..
Cryptopsyche..
De-fi..

വികേന്ദ്രീകൃത പിതാവിൽ ബ്ലോക്ക്ചെയിൻ അമ്മയ്ക്ക് ജനിച്ച
ഈ 'കുരിപ്പ്'റ്റൊ ഭരിക്കും ലോകം @2040/45❤👌👌


ഈ കൊണസാൻ ഒരു
വലിയ ചെവിയൻ..
എല്ലാം കേട്ടിരിക്കും..

വായിൽ കോലിട്ട് കുത്തിയാലും ആവശ്യമില്ലേൽ മിണ്ടാത്ത
അജ്ഞാത കുംഭകർണൻ..

ആരെയും ശല്യം ചെയ്യാതെ ഉറങ്ങുന്നവൻ..

ചുമ്മാതെ ചുണ്ണാമ്പ് തേച്ചു
ഉപദ്രവിക്കരുത്....

ഇമ്മിണി Eth...
ഇച്ചിരി Ada
കുറച്ചു Dot..
സ്വല്പം Hnt..
ലേശം Ksm... അങ്ങനെ അങ്ങനെ പലതും ഉണ്ട് സ്വപ്നത്തിൽ 😂❤

പിന്നെ ഒരു അഞ്ചാറു Btc 😜😜 കിട്ടിയാലും കൊള്ളാം..

തിമിംഗല കടലിലെ മാനത്തു കണ്ണി.... 😄

അതാണതാണീ കൊണസാൻ

😍😍😍😍😍😍😍😍
സൈ-ക്രിപ്റ്റോ കൊണസാൻ
😍😍😍😍😍😍😍😍

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 29, 2023 14 +2 +16.7%
July 06, 2022 12 +1 +9.1%
April 21, 2022 11 +1 +10.0%

Member of

More Clubhouse users