🇮🇳
അത്രമേൽ എന്നോടടുത്തു വരുന്നു നീ
നിന്നെയറിയാതെ ഞാനും
ഈ സംക്രമത്തിൽ
നീ എന്നിലേക്ക് ആവേശിക്കുകയും
എന്നിലൂടെ എനിക്കപ്പുറം
കാതങ്ങളോളം എത്തിപ്പിടിക്കുന്നു
നിന്റെ കണ്ണി മുറിക്കാൻ
ഞാൻ എന്നിലേക്ക് തന്നെ
എന്റെ ലോകം ചുരുക്കേണ്ടതുണ്ട്
ഒരു പാട് ദൂരം താണ്ടുവാനുണ്ടെങ്കിലും
നീ എന്നിൽ പെയ്ത്
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ
അനുവദിക്കില്ല ഞാൻ
നിന്റെ വ്യാപനം 🥶
എന്റെ ജാഗ്രത..! 😷
ഉണരട്ടേ മാനവ ഹൃദയങ്ങളിൽ
വിജയത്തിൻ
ഉജ്ജ്വല ഭേരികൾ മുഴങ്ങട്ടേ...
@ 🚃...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 04, 2023 | 64 | +1 | +1.6% |
November 23, 2022 | 63 | +1 | +1.7% |
February 11, 2022 | 62 | +2 | +3.4% |
October 20, 2021 | 60 | +2 | +3.5% |
September 13, 2021 | 58 | +43 | +286.7% |