"ക്ളാസു കട്ടു ചെയ്യുന്നതു നല്ലതല്ലെന്നുപലരും പറയാറുണ്ടായിരുന്നു.... 
അന്നൊന്നും എന്നിലെ അനുസരണയില്ലാത്തവൻ കൂട്ടാക്കിയില്ല..
അതുകൊണ്ടാണല്ലോ പ്രണയിക്കാൻ പഠിപ്പിച്ച ദൈവങ്ങൾ
വിരഹത്തെയും  മറവിയെയും പഠിപ്പിച്ചപ്പോൾ 
ഞാൻ ക്ളാസിൽ കയറാതെ സിനിമക്ക് പൊയതും
ഇപ്പൊ മൂവാണ്ടൻ മാങ്കൊമ്പിൽ മറ്റൊരു മാങ്ങ ആയി തൂങ്ങി കിടക്കുന്നതും..."
                                   -സ്വന്തം തൂലിക...
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain | 
|---|---|---|---|
| October 22, 2023 | 428 | +1 | +0.3% | 
| November 15, 2022 | 427 | -1 | -0.3% | 
| June 20, 2022 | 428 | -10 | -2.3% | 
| December 31, 2021 | 438 | +3 | +0.7% | 
| November 23, 2021 | 435 | +8 | +1.9% | 
| October 15, 2021 | 427 | -1 | -0.3% | 
| September 08, 2021 | 428 | +376 | +723.1% |