Chemistry ❤ Exploring Natural Products as Research Scientist 🧐🧐
🎀ബന്ധങ്ങളിൽ വച്ച് ഏറ്റവും സുന്ദരമായത് രണ്ട് കണ്ണുകൾ തമ്മിലുള്ള ബന്ധമാണ്.അവ ഒരുമിച്ച് തുറക്കുന്നു.ഒരുമിച്ച് അടക്കുന്നു.ഒരുമിച്ച് കരയുന്നു.ഒരുമിച്ച് ഉറങ്ങുന്നു.ഒരുമിച്ച് ഉണരുന്നു.അതും ഒരിക്കൽ പോലും പരസ്പരം കാണാതെ 🎀
❤കുഞ്ഞിപ്പെണ്ണ് ❤
എന്നും കുഞ്ഞായി ഇരികുവാന്‍ ആയിരുന്നു അവള്‍ക്ക് ഇഷ്ടം, വലുതയാല്‍ പപ്പയുടെ സ്നേഹം കുറഞ്ഞു പോയാലോയെന്ന് ഭയപ്പെട്ടിരുന്നു. കാലങ്ങള്‍ കടന്ന്‍ പോകുംതോറും കൂടുതല്‍ കൂടുതല്‍ അവള്‍ തന്നോട് തന്നെ പറഞ്ഞു ഞാന്‍ പപ്പയുടെ പുന്നാര മോള്‍ ആണ് എന്ന്. ആദ്യം ആദ്യം തന്നോട് തന്നെ ആണ് അവള്‍ അത് പറഞ്ഞിരുന്നത് , പിന്നിട് ഏല്ലാവരും കേള്‍ക്കെ പറയാന്‍ തുടങ്ങി. തന്‍റെ ഉള്ളിലെ കുഞ്ഞു മനസ്സിനെ ഒരിക്കലും വളരാന്‍ അവള്‍ അനുവദിച്ചില്ല. പപ്പയുടെ ചുണ്ടു വിരലില്‍ തുങ്ങി നടകുമ്പോള്‍ എല്ലാം അവള്‍ സ്വയം പറഞ്ഞു ഒരിക്കലും അടരാത്ത , എന്നെന്നും പച്ച പുതച്ചു നില്‍ക്കുന്ന, നിത്യ യവ്വനമുള്ള മഹാഗണി പോലെ ആ സ്നേഹം നില്കും എന്ന്‍. സത്യമായിരുന്നു അത്, എന്നും പപ്പ അവള്‍ക്ക് തണലാണ് . കൊടും വേനല്‍ വന്നപോല്‍ അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല , കനത്ത മഴ പെയ്തപോഴും ഒരു തുള്ളി തന്‍റെ ദേഹത്ത് വിണ്ണില്ല , എന്നും ഒരു കുടപ്പോലെ ആ സ്നേഹം അവളെ മൂടിയിരുന്നു........
കാലങ്ങള്‍ കടന്ന്‍ പോയി , വിവാഹം കഴിഞ്ഞു ഇപ്പോള്‍ പപ്പയെ പിരിഞ്ഞു ഇരിക്കേണ്ടി വന്നിരിക്കുന്നു. എന്നാല്‍ മനസ്സ് ഇപ്പോഴും കുഞ്ഞാണ്, പപ്പയുടെ ആ പഴയ കുഞ്ഞുവാവക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല. പപ്പയുടെ മുന്‍പ്പില്‍ ഇപ്പോഴും കൊഞ്ചി കൊണ്ട് ഇരിക്കും, പപ്പയെ കൊണ്ടു തനിക്ക് ഇഷ്ടമുള്ള പലഹാരങ്ങള്‍ വാങ്ങിപ്പിച്ചു വേറെ ആര്‍ക്കും അതു കൊടുകാതെ ഒറ്റയ്ക്ക് അതു തിന്നു തിര്‍ക്കണം. പപ്പ പുറത്ത് പോകുമ്പോള്‍ വെറുതെ കുറെ കൊതി പറയും, അവള്‍ക്ക് അറിയാം പപ്പ വരുമ്പോള്‍ താന്‍ കൊതി പറഞ്ഞതു എല്ലാം വാങ്ങിയിട്ടേ വരുകയുള്ളുയെന്ന്‍.........
കുഞ്ഞിപെണ്ണ്‍ന് എല്ലാവരേയും സ്നേഹിക്കാനെ അറിയൂ. ആരും തന്നെ വഴക്ക് പറയുന്നത് അവള്‍ക്ക് സഹിക്കില്ല. ഏല്ലാവരും തന്നെ സ്നേഹികുന്നത് ആണ് അവള്‍ക്ക് ഇഷ്ടം. കുഞ്ഞിപെണ്ണ്‍ എന്നും മനസ്സുകൊണ്ട് കുഞ്ഞായിയിരിക്കുവാന്‍ ആഗ്രഹിക്കുന്നു.
❤"കുഞ്ഞിപെണ്ണ്‍- പപ്പയുടെ കുഞ്ഞുവാവ"❤
https://www.linkedin.com/in/cicin-kallumkal-abraham-06363a25.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 11, 2023 | 40 | +4 | +11.2% |
July 18, 2022 | 36 | +1 | +2.9% |
June 11, 2022 | 35 | +1 | +3.0% |
May 04, 2022 | 34 | +1 | +3.1% |
March 27, 2022 | 33 | +2 | +6.5% |
January 28, 2022 | 31 | +1 | +3.4% |