ജീവിക്കുന്നൂ എങ്കിൽ ക്രിസ്തുവിനായ്...❤️💖❤️
പാടീടുന്നു എങ്കിൽ ദൈവത്തിനായ്...❤️💖❤️
റോമർ 11:36
സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.
വഴി തുറന്നിടും ദൈവം വഴി തുറന്നിടും..
എൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽ...
വഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കും...
നൽകിടും യേശു ആശ്വാസം
വൻ കരത്തിനാൽ... ദൈവശക്തിയാൽ...
❤️💖❤️💖❤️💖❤️💖❤️💖
എന്തു നല്ലോർ സഖിയേശു
പാപദുഃഖം വഹിക്കും...
എല്ലാം യേശുവോടുചെന്നു
ചൊല്ലിടുമ്പോൾ താൻ കേൾക്കും...
നൊമ്പരമേറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം...
എല്ലാം യേശുവോടു ചെന്നു
ചൊല്ലിടായ്ക നിമിത്തം...
fb link 👇👇👇
https://www.facebook.com/christy.m.mathew
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| November 14, 2023 | 719 | +79 | +12.4% |
| July 29, 2022 | 640 | +4 | +0.7% |
| June 22, 2022 | 636 | -11 | -1.8% |
| May 15, 2022 | 647 | +7 | +1.1% |
| April 07, 2022 | 640 | +2 | +0.4% |
| February 08, 2022 | 638 | +6 | +1.0% |
| January 01, 2022 | 632 | +13 | +2.2% |
| November 25, 2021 | 619 | +15 | +2.5% |
| October 16, 2021 | 604 | +57 | +10.5% |
| September 10, 2021 | 547 | +487 | +811.7% |