Chithal 1818 on Clubhouse

Updated: Oct 11, 2023
Chithal 1818 Clubhouse
211 Followers
415 Following
Jun 6, 2021 Registered
@chithal1818 Username

Bio

പേര് ചോദിക്കരുത്.
കളങ്കമില്ലാത്ത സൗഹൃദങ്ങൾക്ക് സ്വാഗതം.നൽകുന്ന സ്നേഹം അതിലും കൂടുതൽ തിരികെ ലഭിക്കുന്നത് പ്രണയത്തിലല്ല...
സൗഹൃദത്തിലാണ്,സൗഹൃദമറിഞ്ഞ ഹൃദയത്തിൽ നിന്നാണ്!!!🥰സൗഹൃദത്തിനപ്പുറത്തേക്ക് ആരോടും അടുക്കാൻ ഞാനില്ല.ജാതി മത ചിന്തകൾക്ക് അധിതമായി
തേടിവരുന്ന സൗഹൃദങ്ങളെ അകറ്റിനിർത്താറില്ല.🥰സൗഹൃദങ്ങൾ തേടിയെടുക്കാനുള്ള ഇടങ്ങളെ ചൂഷണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നഷ്ടങ്ങൾ ഒരുപാടുണ്ട് പക്ഷേ ഇഷ്ടങ്ങൾ അതിലേറെയുണ്ട്. യാത്രകളോടാണ് പ്രിയം.തെറ്റിനെ ന്യായികരിക്കാൻ ശ്രെമിക്കാറില്ല,ശെരിയുടെ പക്ഷത്താണ്,വിമർശിക്കേണ്ടവയെ വിമർശിക്കുകയും,തിരുത്തേണ്ടവയെ തിരുത്തുകയും ചെയ്യാറുണ്ട്.എനിക്ക് എന്റേതായ നിലപാടുകളുമുണ്ട്.
ഹൃദയ പക്ഷമായ ഇടതുപക്ഷക്കാരനാണ്..❤
ഇനിയും പറയാൻ ഒരുപാടുണ്ട് കൂടുതൽ അറിയേണ്ടവർക്ക് ഒരു മടിയും കൂടാതെ എന്റെ Instagram ഐഡി താഴെ👇 കൊടുത്തിട്ടുണ്ട് അവിടേക്ക് നിങ്ങളെ ഞാൻ വിനയപ്പൂർവം സ്വാഗതം ചെയ്യുന്നു.
Whatsapp.70121 58377

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 11, 2023 211 +1 +0.5%
July 29, 2022 210 -2 -1.0%
June 22, 2022 212 -8 -3.7%
April 07, 2022 220 -1 -0.5%
February 08, 2022 221 +2 +1.0%
November 25, 2021 219 +1 +0.5%
October 16, 2021 218 +3 +1.4%
September 10, 2021 215 +119 +124.0%

Charts

Member of

More Clubhouse users