ChandranKC on Clubhouse

Updated: Oct 30, 2022
ChandranKC Clubhouse
2k Followers
1.8k Following
May 30, 2021 Registered
@chandrankc Username

Bio

I am Chandran KC, Managing Director, Fedarin Mialbs Private Limited. 72 years old, but still full of fire inside. A life dedicated to scientific advancement of homeopathy.

ആധുനിക വൈദ്യശാസ്ത്രത്തെയും പ്രാകടീഷണർമാരെയും പരമാവധി പരിഹസിക്കുകയും ചീത്ത പറഞ്ഞ് തോൽപിക്കുകയുമാണ് തങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്ന് കരുതുന്ന കുറേ ഹോമിയോ-ആയുർവേദ അനുകൂലികളും ആശുനികശാസ്ത്രവിരുദ്ധരും.

ഹോമിയോപ്പതിയെയും പരമ്പരാഗത ചികിത്സാ രീതികളെയും കഴിയാവുന്ന വിധത്തിലെല്ലാം ഇകഴ്തുകയും അവയെ ഭൂമുഖത്തുനിന്നു തന്നെ നിർമാർജനം ചെയ്യുകയുമാണ് തങ്ങളുടെ ചരിത്രപരമായ ജീവിത ദൌത്യം എന്ന് കരുതുന്ന കുറേ ശാസ്ത്രവാദികളും അലോപ്പതിവാദികളും.

പരസ്പരമുള്ള ഗ്വാഗ്വാ വിളികൾ കൊണ്ട് അവർ സാമൂഹ്യമാധ്യമ അന്തരീക്ഷം മലീമസമാക്കിക്കൊണ്ടിരിക്കുന്നു.

വൈദ്യശാസ്ത്ര രീതികളെല്ലാം മനുഷ്യന് വേണ്ടി ഉള്ളവയാണെന്നും, അവയെല്ലാം വിവിധ കാലഘട്ടങ്ങളിൽ രൂപം കൊള്ളുകയും വികാസ പരിണാമങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നവയാണെന്നും ഉള്ള ചരിത്ര സത്യം അവർ മറന്നു പോയിരിക്കുന്നു.

എല്ലാ ചികിത്സാരീതികളെയും ശാസ്ത്രീയമായി സമന്വയിപ്പിക്കുകയും നിരന്തരം പരിഷ്കരിക്കുകയും ചെയ്തു കൊണ്ട്, മനുഷ്യസമൂഹത്തിന് ആശ്വാസം നൽകുകയാണ് തങ്ങളുടെ മഹത്തായ ദൌത്യം എന്ന് എപ്പോഴാണ് അവർ തിരിച്ചറിയുക?

READ MY BLOG ARTICLES: www.redefininghomeopathy.com

Invited by: Praveen Chandran

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 31, 2022 2,000 +100 +5.3%
January 01, 2022 1,900 +100 +5.6%
October 18, 2021 1,800 +100 +5.9%
September 23, 2021 1,700 +1,633 +2,437.4%

Member of

More Clubhouse users