എന്നെ പറ്റി പറയാൻ ആണെങ്കിൽ സപ്പ്ലി ഉള്ള ബിടെക്കാരൻ... ആലപ്പുഴയിൽ കായംകുളം സ്വദേശം...
നല്ല കട്ട ഭക്ഷണപ്രിയൻ..
പാട്ടു കേൾക്കലും വായനയും സിനിമയും സീരീസും ആണ് എന്റെ ലോകം... പിന്നെ പെങ്ങന്മാർ കുറച്ചു കൂടുതൽ ഉള്ളത് കൊണ്ട് ആ പോസ്റ്റ് ആരും നോക്കണ്ട...
എനിക്ക് കേൾക്കാൻ ഇഷ്ടം ആണ്... അത് ആരായാലും... എന്തും പറയാം (തെറി ഒഴിച്ച്)...
" വിഷമങ്ങൾ കേൾക്കാൻ ആരേലും ഒക്കെ ഉണ്ടെങ്കിൽ നമ്മുക്ക് പലരേയും നഷ്ടപെടില്ലായിരുന്നു" എന്നത് ആണ് ഞാൻ ഭയക്കുന്നതും വിഷമിക്കുന്നതും ആയ ഒരു പ്രധാന കാര്യം...
കേൾക്കുന്നതും പറയുന്നത് കൊണ്ടും നമ്മുക്ക് എന്ത് നഷ്ടം വരാൻ ആണ്...
പൊട്ടത്തരം പറഞ്ഞു ആണെങ്കിലും ചിരിപ്പിക്കാൻ ശ്രേമിക്കാം...
എന്നെ അറിയുന്നവർ ആകണം എന്ന് എനിക്ക് നിർബന്ധം ഇല്ല...എല്ലാർക്കും സ്വാഗതം
Facebook :- akhil.sivan.735
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 20, 2023 | 52 | +1 | +2.0% |
November 28, 2022 | 51 | +1 | +2.0% |
August 03, 2022 | 50 | -1 | -2.0% |
June 27, 2022 | 51 | -4 | -7.3% |
February 19, 2022 | 55 | -1 | -1.8% |
November 30, 2021 | 56 | +1 | +1.9% |
September 15, 2021 | 55 | +5 | +10.0% |