" Beyond your imagination "
🎧🎼🌿💫✍️🥋🎮
എന്താണ് തന്റെ പ്രണയം?
"എനിക്ക് പ്രണയമെന്നാൽ സ്വപ്നങ്ങളിലേക്കുള്ള പരസ്പരം തുറന്ന് വിടൽ ആണ് പെണ്ണെ .നിന്റെ സ്വപ്നങ്ങൾ നിന്റെ ചിറകുകൾക്കടിയിലാവട്ടെ,കൂട്ടിനായൊരോരത്തു ഞാൻ കാത്തിരിപ്പുണ്ടാവും,നിന്റെ നേട്ടത്തിന്റെ കഥകൾ കേൾക്കാനും..എന്റെ നേട്ടത്തിന്റെ കഥകൾ പറയാനും.എന്നിട്ട് ദുനിയാവിന്റെ മണ്ണിൽ സൃഷ്ടാവിന്റെ സൃഷ്ടിപ്പ് കണ്ട് നിന്റെ കയ്യുംപിടിച്ചുനടക്കുമ്പോൾ...നീ എനിക്ക് ഒരു ചായ വാങ്ങിതരണം.മേഘങ്ങൾ മറച്ച മലനിരകളിലേക്ക് നോക്കി ആവി പാറുന്ന ആ ചൂട് ചായ നുണയുമ്പോൾ നീ എന്നോട് പറയണം.."ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഇല്ലാട്ടോ ഒക്കെ കണക്കായീണ്ട് "..എന്ന്.നിന്റെ മുഖത്ത് നോക്കി ഒരു ചിരി ചിരിച്ച് ആ നെറ്റിയിൽ ഒരു ചുമ്പനം തന്ന്...വീണ്ടും നിന്റെ കയ്യും പിടിച്ചു മുൻപോട്ട് പോകുമ്പോൾ തളർന്ന് ഒരു പക്ഷെ ഞാൻ യാത്ര അവസാനിപ്പിച്ചേക്കാം..
പക്ഷെ നീ യാത്ര തുടരണം.അവസാനം നീ ക്ഷീണിക്കുനെന്ന തോന്നൽ വരുമ്പോൾ നമ്മുടേതായെന്തെകിലും ബാക്കി ഉണ്ടെങ്കിൽ അർഹിക്കപെട്ടവർക്ക് നീ കൊടുക്കണം.എന്റെ അടുത്തേക്കുള്ള നിന്റെ യാത്ര തുടങ്ങുമ്പോൾ,മൈലാഞ്ചി ചെടികളുടെ വേരുകൾ അസൂയപ്പെടണം."
Invited by: Akshay Giri
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 03, 2024 | 302 | 0 | 0.0% |
July 20, 2023 | 302 | +1 | +0.4% |
November 15, 2022 | 301 | +1 | +0.4% |
July 27, 2022 | 300 | -3 | -1.0% |
June 20, 2022 | 303 | -16 | -5.1% |
April 06, 2022 | 319 | +1 | +0.4% |
February 07, 2022 | 318 | -1 | -0.4% |
December 31, 2021 | 319 | -1 | -0.4% |
November 23, 2021 | 320 | -1 | -0.4% |
October 15, 2021 | 321 | -7 | -2.2% |