Motivation speaker, social worker, counseling
ഞാൻ നടന്നുകൊണ്ടേയിരിക്കും... യാത്ര ദുഷ്കരമാക്കുമ്പോഴും.
ഞാൻ എഴുതിക്കൊണ്ടേയിരിക്കും... എന്റെ മഷി തീരുമ്പോൾ പോലും.
ഞാൻ വേദന സഹിക്കും... അത് വളരെ വേദനാജനകമാകുമ്പോൾ പോലും.
ഞാൻ സത്യം അന്വേഷിക്കും... ലോകം നെഗറ്റീവ് ആയി മാറുമ്പോൾ പോലും.
ഞാൻ എല്ലാവരെയും സ്നേഹിക്കും... വെറുപ്പ് ഇത്രയധികം ഉള്ളപ്പോൾ പോലും.
ഞാനത് വീണ്ടും വീണ്ടും ചെയ്യും.... അസാധ്യമെന്ന് തോന്നുമ്പോഴും.
ഞാൻ അങ്ങനെയല്ലെന്ന് കരുതരുത്... ഞാൻ ചെയ്യും.
ഞാനിത് ചെയ്യും, വാക്കുകൊണ്ട് മാത്രമല്ല... എന്റെ പ്രവർത്തികളിലൂടെ♥