ഇനിയും ചിരി മായാത്തോരെൻ
ചുണ്ടിൽ നിറയുന്ന ചിരിയിലും
ഇനിയും ഉറവ വറ്റാത്തോരെൻ
വാക്കിൽ നിറയുന്ന കനവിലും
നിദ്രയിലും ഉണർന്നിരിക്കുന്നോരെൻ
ഉപബോധ മനസ്സിൻ ആഴങ്ങളിലും
നിറയുന്നതന്നുമിന്നുമൊന്നു മാത്രം
സമത്വസുന്ദര വാഗ്ദത്ത സ്വപ്നഭൂമി!
Invited by: KRUAIN
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| September 07, 2023 | 114 | 0 | 0.0% |
| November 09, 2022 | 114 | +1 | +0.9% |
| August 30, 2022 | 113 | +1 | +0.9% |
| June 17, 2022 | 112 | -6 | -5.1% |
| November 20, 2021 | 118 | +1 | +0.9% |
| October 12, 2021 | 117 | +1 | +0.9% |
| September 04, 2021 | 116 | +91 | +364.0% |