അങ്ങോട്ടേക്ക് ആരോടും മിണ്ടാൻ പോവില്ലാ ഇഷ്ടമുള്ളവർ ഇനി ഇങ്ങോട്ട് വന്ന് മിണ്ടട്ടെ.
എടുത്തുചാടി ഒന്നിലും ഇടപെടാതിരിക്കുക. പ്രായേണ കാര്യങ്ങൾ അനു കൂലമായി ഭവിക്കും.
💛ആവാൻ മോഹിച്ചത്_
പലതും ആവാതെ_
പോകുന്നതും._
ആവാതിരിക്കാൻ_
മോഹിച്ചത് പലതും_
ആയിപോകുന്നതുമാണ്_
*ജീവിതം...*💛